Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാമി ഗൗതമാനന്ദ ശ്രീരാമകൃഷ്ണ മിഷന്‍ അധ്യക്ഷന്‍

Janmabhumi Online by Janmabhumi Online
Apr 25, 2024, 01:29 am IST
in India, Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ശ്രീരാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും അദ്ധ്യക്ഷനായി സ്വാമി ഗൗതമാനന്ദയെ തെരഞ്ഞെടുത്തു. ബേലൂരിലെ ട്രസ്റ്റ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ശ്രീരാമകൃഷ്ണ മിഷന്റെ 17-ാം അധ്യക്ഷനാണ് സ്വാമി ഗൗതമാനന്ദ. 2017 മുതല്‍ വൈസ് പ്രസിഡന്റാണ്.

മാര്‍ച്ച് 26ന് സ്വാമി സ്മരണാനന്ദ സമാധിയായതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് ഒഴിവു വന്നത്. ബെംഗളൂരു സ്വദേശിയാണ് സ്വാമി ഗൗതമാനന്ദ. 1929ലാണ് ജനനം. 1955ല്‍ സ്വാമി യതീശ്വരാനന്ദയില്‍ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. 1966ല്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്ന് ഗൗതമാനന്ദ എന്ന പേരും സംന്യാസ ദീക്ഷയും സ്വീകരിച്ചു. മഠത്തിന്റെ ദല്‍ഹി, ചിറാപുഞ്ചി, മുംബൈ, ചെന്നൈ കേന്ദ്രങ്ങളില്‍ അധ്യക്ഷനായിരുന്നു. 1990 മുതല്‍ മിഷന്റെയും മഠത്തിന്റെയും ഗവേണിങ് കൗണ്‍സില്‍ അംഗമാണ്.

Tags: Swami GautamanandaSri Ramakrishna Mission President
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമകൃഷ്ണ മിഷന്‍ നെട്ടയത്ത് ആരംഭിക്കുന്ന ശ്രീശാരദാ കോളജ് ഓഫ് നഴ്‌സിംഗിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, അഡ്വ.വി.കെ പ്രശാന്ത് എംഎല്‍എ, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സമീപം
Kerala

മനുഷ്യനെ സേവിക്കുക എന്നതാണ് ശ്രീരാമകൃഷ്ണ മിഷന്റെ ദൗത്യം: സ്വാമി ഗൗതമാനന്ദ

പുതിയ വാര്‍ത്തകള്‍

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങളെ അടിക്കാന്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ പരാഗ് ജെയിന്‍ റോയുടെ മേധാവി

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

റീല്‍സ് ചിത്രീകരിക്കാന്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കള്‍ പിടിയിലായി

മലപ്പുറത്ത് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പുറത്തെടുത്തു

സാംസ്കാരിക പൈതൃകത്തിന് ഭീഷണി ; മുസ്ലീങ്ങൾ സ്വീകാര്യമല്ല ; : പോളണ്ടിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഞായറാഴ്ച രാവിലെ തുറക്കും,പത്തനംതിട്ടയില്‍ മണിമല നദിയില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies