Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൈനികര്‍ക്കും പോലീസിനും അഭിനന്ദനം: ചുവപ്പന്‍ ഭീകരതയെ വേരോടെ പിഴുതെറിയും: അമിത് ഷാ

Janmabhumi Online by Janmabhumi Online
Apr 17, 2024, 10:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചുവപ്പന്‍ ഭീകരതയെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഛത്തിസ്ഗഡിലെ കാംഗറില്‍ 29 നക്‌സല്‍ ഭീകരരെ വെടിവച്ചുവീഴ്‌ത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.

അടുത്തിടെ നടന്നതില്‍ വച്ച് ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നാണ് കാംഗറിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് നക്‌സല്‍, മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഡ് പോലീസിന്റെ ക്രിയാത്മകമായ പിന്തുണ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമാണെന്ന് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ നാള്‍മുതല്‍ നക്‌സല്‍ ഭീകരതയെ തുടച്ചുനീക്കി, വനവാസി, ഗ്രാമീണജനതയെ സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കാനുള്ള പരിശ്രമം തുടരുകയാണ്. 2014 മുതല്‍ നക്‌സല്‍ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പോലീസിന്റെയും സായുധസേനയുടെയും സംയുക്ത ക്യാമ്പുകള്‍ സജീവമാക്കിയത് അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 250 ക്യാമ്പുകള്‍ ഈ മേഖലകളില്‍ ആരംഭിച്ചു.

ഛത്തിസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വന്നതിന് ശേഷം മാത്രം എണ്‍പതിലേറെ ഭീകരരെ സൈന്യം വധിച്ചു. 125 പേര്‍ അറസ്റ്റിലായി. 150 പേര്‍ ആയുധം വച്ച് കീഴടങ്ങി. അധികം വൈകാതെ നക്‌സല്‍ ഭീകരരെ മുച്ചൂടും ഇല്ലാതാക്കാമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്, അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ഇടതുപക്ഷ ഭീകരതയുടെ അവസാനം കണ്ടുതുടങ്ങിയെന്ന് നക്‌സല്‍ വിരുദ്ധ സൈനിക നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ബസ്തര്‍ ഐജി പി. സുന്ദര്‍ രാജ് പറഞ്ഞു. സൈനിക നടപടി തുടരുകയാണ്.

കഴിഞ്ഞ ദിവസം കാംഗറില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ നാല് മണിക്കൂര്‍ തുടര്‍ന്നു. 29 ഭീകരര്‍ കൊല്ലപ്പെട്ടു. അതില്‍ 15 പേര്‍ സ്ത്രീകളാണ്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുന്ദര്‍ രാജ് പറഞ്ഞു.

 

Tags: chattidgarhterrorismsoldiersAmith shaMaoist encounter
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

India

27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആരതി ഉഴിഞ്ഞ് ആദരവ് നൽകി നാട്ടുകാർ : ഭാരത് മാതാ കീ ജയ് മുഴക്കി സൈനികർ

India

ഭീകരതയ്‌ക്കെതിരെ പിന്തുണ ആവര്‍ത്തിച്ച് ജപ്പാന്‍

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിിയിലാക്കാനുള്ള പരക്കം പാച്ചില്‍
World

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

പുതിയ വാര്‍ത്തകള്‍

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies