ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാർ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനിലയാണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ് അനില. കോളേജ് അധികൃതരാണ് വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: