തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഭാസുരേന്ദ്ര ബാബു(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം..
സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചശേഷം മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാകുകയായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: