Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകരല്ലാത്തവരുടെ കര്‍ഷകസമരം; സ്പോണ്‍സര്‍ ചെയ്യുന്നത് ഖലിസ്ഥാനോ? ലക്ഷ്യം മോദിയെ തകര്‍ക്കാനുള്ള ത്രെഡുകള്‍ ഒപ്പിയ്‌ക്കല്‍?

കര്‍ഷകരല്ലാത്തവരുടെ കര്‍ഷകസമരം വീണ്ടും ദല്‍ഹിയില്‍ അരാജകത്വം സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 25000 പേരെയും 5000 ട്രാക്ടറുകളെയും ഒരുക്കി നിര്‍ത്തി ദല്‍ഹി സ്തംഭിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നറിയുന്നു.

Janmabhumi Online by Janmabhumi Online
Feb 13, 2024, 06:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കര്‍ഷകരല്ലാത്തവരുടെ കര്‍ഷകസമരം വീണ്ടും ദല്‍ഹിയില്‍ അരാജകത്വം സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 25000 പേരെയും 5000 ട്രാക്ടറുകളെയും ഒരുക്കി നിര്‍ത്തി ദല്‍ഹി സ്തംഭിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നറിയുന്നു.

ഇതിന് ഇന്ത്യയ്‌ക്ക്പുറത്ത് നിന്നും ഖലിസ്ഥാന്‍ സംഘടനകള്‍ ഫണ്ട് നല്‍കുന്നതായും പറയുന്നു. മോദിയുടെ പൊലീസ് കര്‍ഷകരെ മര്‍ദ്ദിക്കുന്നതിന്‍റേതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ക്കായി എന്‍ജിഒകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ക്യാമറക്കണ്ണുകള്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ടെന്നും പിന്നീട് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കര്‍ഷകര്‍ക്ക് എതിരായ ജനവിരുദ്ധ പ്രധാനമന്ത്രിയാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും ചില വിദഗ്ധര്‍ വിലയിരുത്തുന്നു. അതുവഴി അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയെ അട്ടിമറിക്കാമെന്ന് പ്രതിപക്ഷവും പൗരാവകാശ, ജനാധിപത്യ, എന്‍ജിഒ, കമ്മ്യൂണിസ്റ്റ്, മനുഷ്യാവകാശ സംഘടനകളും കരുതുന്നു.

മറ്റെല്ലാ കളികളിലും തോറ്റ പ്രതിപക്ഷം കര്‍ഷകര്‍ക്ക് പിന്നില്‍ അഭയം തേടുകയാണ്. ഖലിസ്ഥാന്‍ എന്ന സംഘടന മോദി സര്‍ക്കാരിനെതിരെ പകവീട്ടാന്‍ അവസരം കാത്തിരിക്കുകയാണ്. കോടികളുടെ ആസ്തിയുള്ള ലണ്ടനും ന്യൂയോര്‍ക്കും ടൊറന്‍റോയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടന വലിയ തുക ഈ സമരത്തിന് ഒഴുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുകയാണ് അജണ്ട. കലാപകാരികള്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് എത്തുന്നതെന്നും പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍, സമരത്തിനെതിയ ട്രാക്ടറുകളിലൊന്നില്‍ ഖാലിസ്ഥാനി ഭീകരന്‍ ഭിന്ദ്രന്‍വാലയുടെചിത്രം പ്രിന്‍റുചെയ്ത പതാക ഉള്ളതായി കാണിച്ചിരുന്നു.

കര്‍ഷകര്‍ ഉന്നയിക്കുന്ന പല പ്രശ്നങ്ങളിലും സമവായം ചര്‍ച്ചയില്‍ ഉണ്ടായെന്നും ബാക്കിയുള്ള ഒരു സമിതി രൂപീകരിച്ച് പരിഹരിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞിരുന്നു. എന്നാല്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ വ്യക്തതയില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍ ദല്‍ഹി ചലോ മാര്‍ച്ച് ചൊവ്വാഴ്ച നടത്തിയത്.

പഞ്ചാബില്‍ നിന്നും ഹരിയാനയിലേക്ക് കടക്കാന്‍ കഴിയാത്ത വിധം ഹരിയാന സര്‍ക്കാര്‍ സംസ്ഥാനാതിര്‍ത്തിക്ക് ചുറ്റും വേലികെട്ടിയിട്ടുണ്ട്. ദല്‍ഹി അതിര്‍ത്തിയിലും ബാരിക്കേഡുകളും പൊലീസ് കാവലും ശക്തമാക്കിയിട്ടുണ്ട്. 2020-21ലെ കര്‍ഷകസമരം പോലെ ദല്‍ഹിയില്‍ മാസങ്ങളോളം കുത്തിയിരുന്ന്, പൊതുഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരം അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

2020ലെ കര്‍ഷകമാര്‍ച്ചിന് നേതൃത്വം വഹിച്ച രാകേഷ് ടികായത്ത്, ഗുര്‍ണം സിങ്ങ് ചാരുണി എന്നിവര്‍ ഈ സമരത്തില്‍ ഇല്ല. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് ദല്‍ഹി ചലോ സമരത്തിന് പിന്നില്‍.

 

Tags: Delhi Chalo marchmodi#PMModiNGOfarmers protestsocial unrest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

India

അമൃത് ഭാരത് യോജന ഈ റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറ്റിമറിച്ചു ; അന്നും ഇന്നും വളരെ വ്യത്യസ്തം : ചിത്രങ്ങൾ കാണാം

India

പാകിസ്ഥാനെതിരെ പട പൊരുതാൻ ഇറങ്ങിയത് 3,000 ത്തോളം അഗ്നിവീറുകൾ ; വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം കൈകാര്യം ചെയ്തത് 20 വയസ് മാത്രമുള്ള ചുണക്കുട്ടികൾ

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

പുതിയ വാര്‍ത്തകള്‍

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies