Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിപിഎല്‍ ആശ്രയ കുടുംബങ്ങളില്‍ നിന്ന് ചട്ടം ലംഘിച്ച് ഹരിത കര്‍മ്മ സേന യൂസര്‍ ഫീസ് ഈടാക്കുന്നു

Janmabhumi Online by Janmabhumi Online
Dec 19, 2023, 01:09 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

കിളിമാനൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള യൂസര്‍ ഫീസ് ചട്ടം ലംഘിച്ച് എല്ലാ വീടുകളില്‍ നിന്നും ഈടാക്കുന്നതായി വ്യാപക ആക്ഷേപം. ബിപിഎല്‍, ആശ്രയ, അഗതി കുടുംബങ്ങളില്‍ നിന്നും ഹരിത കര്‍മ്മസേന ഫീസ് ഈടാക്കരുതെന്ന് ഉത്തരവ് നില നില്‍ക്കെയാണ് വിവേചന രഹിതമായി ഫീസ് ഈടാക്കുന്നത്.

ഇതു സംബന്ധിച്ച് 2020 ആഗസ്റ്റിലെ ഉത്തരവിന് വ്യക്തത വരുത്തി ഈ മാസം 13ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതോടൊപ്പം യൂസര്‍ ഫീസ് ഇളവ് നല്‍കേണ്ട മറ്റ് കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രാമ വാര്‍ഡ് സഭകളുടെ അംഗീകാരത്തോടെ അത്തരം കുടുംബങ്ങള്‍ക്കും ഇളവ് നല്‍കേണ്ടതാണ്.

ഗ്രാമപഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും 50 രൂപയും നഗര പ്രദേശങ്ങളില്‍ നിന്നും 60 രൂപയുമാണ് ഹരിതകര്‍മ്മ സേന ഫീസ് ഈടാക്കുന്നത്. യൂസര്‍ ഫീസ് ഒഴിവാക്കിയ കുടുംബങ്ങളുടെ ഫീസ് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും തദ്ദേശ സ്വയഭരണ സ്ഥാപനം ഹരിത കര്‍മ്മസേനക്ക് ഈ തുക നല്കണമെന്നും അതിനായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്താവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൂടാതെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങളെ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡവും വാടക കെട്ടിടങ്ങളെ സംബന്ധിച്ചും വാടക കെട്ടിടം അഗതി ആശ്രയ ബിപിഎല്‍ കുടുംബമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് സംബന്ധിച്ചും ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഭേദഗതികളോടെ 2020 ഓഗസ്റ്റിലെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ അത് ഉറപ്പ് വരുത്തണമെന്നും അഡീഷണല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവിലുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കുന്നത്.

കിളിമാനൂര്‍ ഗോവിന്ദ്

Tags: WasteHaritha karmma senaKilimanooruser fees
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

Thiruvananthapuram

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Kerala

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; റോഡിലെ ചെളിയിൽ വാഹനം തെന്നി നീങ്ങിയത് അപകടത്തിനിടയാക്കി

Kerala

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies