കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിനുമായി തെളിവെടുപ്പ് തുടരുന്നു. പാലാരിവട്ടത്ത് സ്ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്ററിലെ തെളിവെടുപ്പ് നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
നവംബർ 15 വരെയാണ് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തമ്മനത്തെ വീട്ടിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: