ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍, ക്വലാലംപൂരില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 43 ലക്ഷം രൂപ വിലമതിക്കുന്ന 717 ഗ്രാം സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തില്‍ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്വാലാലംപൂരില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: