പാലക്കാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്മയെയും മകനെയും ഉൾപ്പെടെ മൂന്ന് പേരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കുഴൽമന്ദം സ്വദേശികളായ സിനില, മകൻ രോഹിത്, സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ എന്നിവരാണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: