ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഭാര്യയ്ക്കൊപ്പമാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്. മഹാകാലേശ്വര ചിത്രവും പ്രസാദവും ഷാളും നല്‍കിയാണ് മഹാകാല്‍ ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ വരവേറ്റത്.
ശ്രീകോവിലില്‍ എത്തിയ ഗവര്‍ണര്‍ ആര്‍എന്‍ രവിയും ഭാര്യയും പ്രത്യേക പ്രാര്‍ത്ഥനയിലും പൂജയിലും പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഭസ്മ ആരതിയിലും ജലാഭിഷേകത്തിലും പങ്കെടുത്ത ശേഷം ഇരുവരും ശ്രീകോവിലിലും നന്ദിഹാളിലും പ്രാര്‍ത്ഥന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: