കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2023 ലെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് (സ്വര്‍ണപ്പതക്കം) കോട്ടയം മെഡിക്കല്‍ കോളജിലെ ചീഫ് കാര്‍ഡിയാക് സര്‍ജനും
മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്.
നാളെ ഐഎംഎ ഹൗസില്‍ നടക്കുന്ന ഹൃദയസംഗമം 2023ല്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: