Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂർ തട്ടിപ്പ്: പ്രതികൾ ബഹ്റൈനിലേക്ക് പണം കടത്തി, ഹവാല ശൃംഖല വഴി പണം കടത്തിയത് സിപിഎം നേതാക്കളുടെ ബിനാമി പി. സതീഷ്‌കുമാർ

സതീഷ്‌കുമാറിന്റെ പേരില്‍ ബഹ്റൈന്‍ കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങളുണ്ട്, ഇതില്‍ ചില സിപിഎം നേതാക്കള്‍ക്കു പങ്കാളിത്തവും.

ടി.എസ്. നീലാംബരന്‍ by ടി.എസ്. നീലാംബരന്‍
Sep 21, 2023, 10:51 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം പ്രതികള്‍ വിദേശത്തേക്കു കടത്തിയതായി ഇ ഡി കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്‌കുമാറാണ് പണം ഹവാലയായി വിദേശത്തേക്കു കടത്തിയത്. സതീഷ്‌കുമാറിന്റെ പേരില്‍ ബഹ്റൈന്‍ കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങളുണ്ട്, ഇതില്‍ ചില സിപിഎം നേതാക്കള്‍ക്കു പങ്കാളിത്തവും.

ബഹ്റൈനിലുളള കമ്പനിയിലേക്ക് ഹവാല ശൃംഖല വഴിയാണ് പണം കടത്തിയത്. സതീഷ്‌കുമാറിന്റെ സന്തത സഹചാരിയും കേസിലെ മുഖ്യസാക്ഷിയുമായ തൃശ്ശൂര്‍ പാടൂക്കാട് സ്വദേശി ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ ഡി ഇതു സംബന്ധിച്ച് പരിശോധിച്ചിരുന്നു.

കരുവന്നൂര്‍ സഹ. ബാങ്കിനു പുറമേ അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള മറ്റു ബാങ്കുകള്‍ വഴിയും സതീഷ്‌കുമാര്‍ കള്ളപ്പണം വെളുപ്പിച്ചു. നാട്ടില്‍ പണം പലിശയ്‌ക്കു കൊടുത്തതിന്റെ പേരില്‍ പലരില്‍ നിന്നും സതീഷ്‌കുമാര്‍ ഭൂമി എഴുതി വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഒന്‍പത് ആധാരങ്ങള്‍ സതീഷ്‌കുമാറിനും ഇടനിലക്കാരനും രജിസ്റ്റര്‍ ചെയ്തതായി തൃശ്ശൂരിലെ ആധാരമെഴുത്തുകാരന്‍ ജോഫി കൊള്ളന്നൂര്‍ മൊഴി നല്കിയിരുന്നു. ഈ ആധാരങ്ങളുടെ കമ്പ്യൂട്ടര്‍ പകര്‍പ്പുകള്‍ ഇ ഡി ശേഖരിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലായിരുന്നു സതീഷ്‌കുമാറിന്റെ ഇടപാടുകള്‍. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ ബന്ധുവെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും തൃശ്ശൂരിലെത്തുമ്പോള്‍ സതീഷ്‌കുമാര്‍ പതിവായി കണ്ടിരുന്നു.

ഇ ഡി അന്വേഷണം നേരിടുന്ന തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ സതീഷ്‌കുമാറിന്റെ നിത്യസന്ദര്‍ശകരായിരുന്നു. എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ ഏജന്റായിരുന്നത് അരവിന്ദാക്ഷനാണ്. ജീപ്പ് ഡ്രൈവറായിരുന്ന അരവിന്ദാക്ഷന്‍ ഇപ്പോള്‍ കോടീശ്വരനായി. പണിയൊന്നുമില്ലാത്ത അനൂപ് ഡേവിസിന് അവിഹിതമായ സമ്പാദ്യമുണ്ട്, ഇരുവരും സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളും.

സതീഷ്‌കുമാറിന് നിക്ഷേപമുണ്ടെന്നു കരുതുന്ന എസ്ടി ജൂവലറി ഉടമയുടെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഒളിവിലുള്ള അനി
ല്‍കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകളും എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് അഞ്ചു കോടി വിലമതിക്കുന്ന 19 രേഖകളും ഇ ഡി പിടികൂടി.

Tags: cpmBehrainKaruvannur Bank fraudHawala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

Kerala

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

Editorial

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

കുറുനരികളുടെ നീട്ടിവിളികള്‍

വയനാട് പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; മലപ്പുറം വേങ്ങര സ്വദേശി മൻസൂർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ വിജയഭേരി

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

ശശി തരൂരിന് അനുമതി നൽകി എഐസിസി; കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് വി.ഡി സതീശൻ

ജി & ജി അഴിമതി: സിന്ധു വി. നായര്‍ക്ക് 31 കേസുകളില്‍ ജാമ്യം

കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, ആർസിബി – കെകെആർ മത്സരം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies