Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതി വീരന്‍ ലാലു പ്രസാദ് യാദവിനെ സുഖിപ്പിച്ച് സിപിഎം നേതാവ് യെച്ചൂരിയും സിപിഐയുടെ രാജയും

ലാലു പ്രസാദ് യാദവിന് ഏറ്റവും വലിയ ചങ്ങാതിമാരായിരിക്കുന്നത് ആദര്‍ശത്തിന്റെയും തൊഴിലാളി വിപ്ലവത്തിന്റെയും പേരില്‍ വീമ്പിളക്കുന്ന ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളാണ്

Janmabhumi Online by Janmabhumi Online
Sep 1, 2023, 08:24 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: അഴിമതിയ്‌ക്ക് പേര് കേട്ട നേതാവാണ് ലാലു പ്രസാദ് യാദവ്. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴും ഇദ്ദേഹം നടത്തിയ അഴിമതികളുടെ കോടിക്കണക്ക് കേട്ടാല്‍ തല ചുറ്റിപ്പോകും.

इंडिया गठबंधन की बैठक में विपक्षी नेताओं ने दिखाई शक्ति

◆ एकसाथ दिखे सीताराम येचुरी, लालू यादव और तेजस्वी यादव #INDIAAlliance #MumbaiMeeting | #LaluPrasadYadav pic.twitter.com/oXcMP7Nnpu

— News24 (@news24tvchannel) August 31, 2023

ഇപ്പോള്‍ ലാലു പ്രസാദ് യാദവിന് ഏറ്റവും വലിയ ചങ്ങാതിമാരായിരിക്കുന്നത് ആദര്‍ശത്തിന്റെയും തൊഴിലാളി വിപ്ലവത്തിന്റെയും പേരില്‍ വീമ്പിളക്കുന്ന ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളാണ്- സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ നേതാവ് രാജയും.

മുംബൈയില്‍ ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യ യോഗത്തില്‍ ലാലു പ്രസാദ് യാദവിനെ ആനിയിച്ചു കൊണ്ടുവരുന്ന യെച്ചൂരിയുടെയും രാജയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സഹോദരനെപ്പോലെ, അതല്ലെങ്കില്‍ ഒരു ആരാധ്യപുരുഷനെപ്പോലെയാണ് യെച്ചൂരിയും രാജയും ലാലു പ്രസാദ് യാദവിനെ ഇടത്തും വലത്തും നിന്ന് ആനയിക്കുന്നത്. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ മുങ്ങിത്താണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദയനീയാവസ്ഥയാണ് ഈ ചിത്രം.

Tags: sitaram yechuryOppositionindia meetingLalu prasad yadavRajaParliamentary democracy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭേദഗതി ബിൽ മുസ്ലീം സമൂഹത്തിന് ഒരു പുതിയ ദിശാബോധം നൽകും : പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം കേന്ദ്ര സർക്കാരിന് മറുപടിയുണ്ട്

India

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പാർലമെന്റ് കെട്ടിടം വഖഫിന് വിട്ടുകൊടുക്കുമായിരുന്നു : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

India

ഭൂമാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് വഖഫ് ബോർഡിനെ മോചിപ്പിക്കണം: പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനാണ് മുൻതൂക്കമെന്നും ബിജെപി

India

ഇഡിയുടെ മുന്നിൽ ലാലു യാദവ് ഇരുന്നത് നാല് മണിക്കൂർ, തലങ്ങും വിലങ്ങും ചോദ്യങ്ങൾ : കാലിത്തീറ്റ കുംഭകോണത്തിന് പുറമെ ഭൂമി കുംഭകോണത്തിലും ലാലു വിയർക്കുന്നു

News

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies