ന്യൂദല്‍ഹി: മന് കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്നതായിരുന്നു 37 അംഗ സംഘം.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമനുമായും സംവദിച്ചു. ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കും കൂടിക്കാഴ്ചകള്‍ക്കും സൗകര്യമൊരിക്കയത് വി. മുരളീധരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: