ആലുവ: ബാലസംസ്കാര കേന്ദ്രം ചെയര്‍മാനായി പി.കെ. വിജയരാഘവനേയും(ആലുവ) ജനറല്‍ സെക്രട്ടറിയായി എം.പി. സുബ്രഹ്മണ്യ ശര്‍മ്മയേയും(കൊച്ചി തെരഞ്ഞെടുത്തു
മറ്റ് ഭാരവാഹികള്‍ . രക്ഷാധികരിമാര്-എം.എ. കൃഷ്ണന്(കൊച്ചി) , അഡ്വ. കെ. കിട്ടുനായര്‍(തൃശൂര്‍), വിനോദ് കമ്മത്ത് . വി.(ആലുവ),വൈസ് ചെയര്മാന്മാര്: ഡി.നാരായണശര്‍മ്മ(തിരുവനന്തപുരം, ഡോ.ആശാ ഗോപാലകൃഷ്ണന്(തൃശൂര്‍),. സെക്രട്ടറി-ഡോ. പ്രവീണ്‍ എന്‍.കെ.(മുവ്വാറ്റുപുഴ), ട്രഷറര്‍- പീച്ചാണ്ടി കെ.എസ്. (ആലുവ),അംഗങ്ങള്‍ – ആര്.പ്രസന്നകുമാര്‍ (പത്തനംതിട്ട) , ടി.പി. രാജന് മാസ്റ്റര്‍( കോഴിക്കോട്) . സി ശ്രീധരന് മാസ്റ്റര്‍, (കോഴിക്കോട്),കെ.എന്‍.സജികുമാര്‍(കോട്ടയം), എസ്.പരമേശ്വരന്(ചെങ്ങന്നൂര്‍), ബി.അജിത്കുമാര്‍(ആലുവ), ജയശ്രീ സോമശേഖരന്‍ (ആലുവ) മധുസൂദനന് വി.എസ്. (കോട്ടയം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: