തിരുവനന്തപുരം: നെഹ്റു യുവവ കേന്ദ്ര കേരള സോണൽ ഓഫീസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. തൈക്കാട് പോലീസ് ഗ്രൗണ്ടിന് എതിർവശത്ത് ആണ് നെഹ്റു യുവ കേന്ദ്ര സംഘാതൻ – കേരള സോൺ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ഓഫീസിന് മുന്നിൽ കേന്ദ്രമന്ത്രി കണിക്കൊന്ന തൈ നട്ടു. നെഹ്റു യുവ കേന്ദ്രയുടെ കേരള ഡയറക്ടറേറ്റ് ആയാണ് ഓഫീസ് പ്രവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: