തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13ന് നടന്നേക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാകും വിക്ഷേപണം.
ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് ഇത്തവണത്തെ ശക്തി. ചന്ദ്രയാന്‍ രണ്ടിന്റേതിന് സമാന യാത്രാ പഥമാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി നിശ്ചയിച്ചിട്ടുളളത്.
ഇതിന് ശേഷം സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 ദൗത്യം ആഗസ്റ്റിലാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: