Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആധുനിക സാങ്കേതിക വിദ്യയില്‍ വീടിന്റെ അടിത്തറ ഉയര്‍ത്തുന്നു

താഴ്ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് ഉയര്‍ത്തി. ആലത്തൂര്‍ സ്വവാബ് നഗറില്‍ അബു സാലിയുടെ വീടാണ് തറ നിരപ്പില്‍ നിന്ന് മൂന്നര അടിയോളം ഉയര്‍ത്തിയത്.വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണ്.

Janmabhumi Online by Janmabhumi Online
Jun 27, 2023, 06:02 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

ആലത്തൂര്‍: താഴ്ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് ഉയര്‍ത്തി. ആലത്തൂര്‍ സ്വവാബ് നഗറില്‍ അബു സാലിയുടെ വീടാണ് തറ നിരപ്പില്‍ നിന്ന് മൂന്നര അടിയോളം ഉയര്‍ത്തിയത്.വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണ്.

1180 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ അടിത്തറ പൂര്‍ണമായും 250 ഓളം ജാക്കി ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.ആലപ്പുഴയില്‍  ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ വീട് ഉയര്‍ത്തിയത്  മനസിലാക്കിയ ശേഷമായിരുന്നു തീരുമാനം. പ്രവര്‍ത്തനം തുടങ്ങി 20 ദിവസം പിന്നിടുമ്പോള്‍ അടിത്തറ ഉയര്‍ത്തുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.

അടിത്തറക്ക് ചുറ്റുമുള്ള മണ്ണും,അകത്തെ തറയും പൊളിച്ച് മാറ്റിയ ശേഷം ജാക്കികള്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് പുതിയ അടിത്തറ പാകും.ഹരിയാന ആസ്ഥാനമായുള്ള ആശീര്‍വാദ് എന്ന നിര്‍മ്മാണ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.30 ദിവസം കൊണ്ട് അടിത്തറ ഉയര്‍ത്താമെന്നാണ് കരാര്‍.

2.50 ലക്ഷം  രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 2.20 ലക്ഷം രൂപ ചെലവായതായി അബു സാലി പറഞ്ഞു. അടിത്തറ താഴ്ന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാതെ ഉയര്‍ത്തിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

Tags: houseതറക്കല്ലിടല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

Kerala

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

Kerala

പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വീണ്ടും മോഷണം, പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് കവര്‍ന്നത്.

പുതിയ വാര്‍ത്തകള്‍

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies