സുഹ്ല്‍ : ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) ജൂനിയര്‍ ലോകകപ്പില്‍ ആറ് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകളുമായി ഇന്ത്യ ഒന്നാമതെത്തി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൈന്യം, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ധനുഷ് ശ്രീകാന്ത്, പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റളില്‍ അമന്‍പ്രീത് സിംഗ്, അഭിനവ് ഷാ, ഗൗതമി ഭാനോട്ട്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗൗതമി ഭാനോട്ട്, മിക്സഡ് ടീം സ്വാതി, ഗൗതമി എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമില്‍ ചൗധരിയും സോനം മസ്കറും സ്വര്‍ണം നേടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ മേഗന സദുല, പായല്‍ ഖത്രി, സിമ്രന്‍പ്രീത് കൗര്‍ ബ്രാര്‍ എന്ന്ിവരും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: