Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

51 മണിക്കൂർ നീണ്ട പ്രയത്നം; ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു, കൈകള്‍ കൂപ്പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ആയിരത്തോളം തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് നാല് ലൈനുകളുള്ള പാതയിലെ രണ്ട് ലൈനുകള്‍ ഇത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കിയത്. ഞായറാഴ്ച രാവിലെയോടെ ട്രാക്കുകളില്‍ തകര്‍ന്നുകിടന്നിരുന്ന ബോഗികള്‍ പൂര്‍ണമായി മാറ്റി പാളങ്ങള്‍ വീണ്ടും സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Jun 5, 2023, 11:31 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭുവനേശ്വര്‍: ബാലസോറിലെ ദുരന്തഭൂമിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ. 275 പേരുടെ ജീവനെടുത്ത അപകടം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ട്രെയിന്‍ ഗതാഗതം വീണ്ടും ആരംഭിച്ചത്. ഒഡീഷയിലൂടെ കടന്നുപോകുന്ന കോല്‍ക്കത്ത-ചെന്നൈ പ്രധാന പാതയാണിത്.

ബാലസോറിലെ അപകടം നടന്ന രണ്ട് ട്രാക്കുകളും പൂര്‍ണമായും പുനഃസ്ഥാപിച്ചതായും റെയില്‍ ഗതാഗതം വീണ്ടും ആരംഭിച്ചെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിന് ശേഷം ആദ്യമായി ബാലസോര്‍ മേഖലയിലൂടെ ഒരു തീവണ്ടി കടന്നുപോയത്. ബഹാനഗ സ്‌റ്റേഷന് സമീപത്ത് കൈകള്‍ കൂപ്പി നിന്ന മന്ത്രിയെ അഭിവാദനം ചെയ്തുകൊണ്ട് ലോക്കോ പൈലറ്റ് ചരക്കുതീവണ്ടിയെ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു.  

ആയിരത്തോളം തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് നാല് ലൈനുകളുള്ള പാതയിലെ രണ്ട് ലൈനുകള്‍ ഇത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കിയത്. ഞായറാഴ്ച രാവിലെയോടെ ട്രാക്കുകളില്‍ തകര്‍ന്നുകിടന്നിരുന്ന ബോഗികള്‍ പൂര്‍ണമായി മാറ്റി പാളങ്ങള്‍ വീണ്ടും സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിരുന്നു.  ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 ടൺ റെയിൽവേ ക്രെയിൻ, 4 റോഡ് ക്രെയിനുകൾ എന്നിവയുടെ സഹായത്തോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച പുലർച്ചെയോടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  

Tags: ബാലസോര്‍ ട്രെയിനപകടംAswini vaishnavTrain service
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

India

രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രം

Kerala

വിഴിഞ്ഞത്തേക്ക് ട്രെയിന്‍ കൂകിപ്പായും; ഭൂഗര്‍ഭ റെയിലിന് അനുമതി

India

സമൂഹത്തെ ഭിന്നിപ്പിച്ച് മോശം ഭരണം മറച്ചു വയ്‌ക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നത് ; അശ്വിനി വൈഷ്ണവ്

Kerala

സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ, നടപ്പിലാവുന്നത് 14 ജോഡി ട്രെയിനുകളിൽ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies