കൊച്ചി : കുരുക്ഷേത്ര പ്രകാശന് ഈവര്‍ഷം പുറത്തിറക്കുന്ന സംഘദര്‍ശനമാലിക എന്ന ഗ്രന്ഥ പരമ്പരയുടെ ഒന്നാംഘട്ട പുസ്തകം ജൂണ്‍ അഞ്ചിന് പ്രകാശനം ചെയ്യും. ഗ്രന്ഥ പരമ്പരയില്‍ എട്ട് പുസ്തകങ്ങളാണുള്ളത്.
തിങ്കളാഴ്ച വൈകിട്ട് 5.30ന് എറണാകുളം ബിടിഎച്ച് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വി. രവി കുമാര്‍ (ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക വിഭാഗം) നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍, പ്രാന്ത സംഘചാലക് അഡ്വ. കെ. ബല്‍റാം, കുരുക്ഷേത്ര പ്രകാശന് എംഡി കാ.ഭാ. സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: