ലഖ്നൗ:കര്‍ണ്ണാടകയില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച ബിജെപിയ്ക്ക് മിന്നും ജയം. മേയര്‍ തെരഞ്ഞെടുപ്പില്‍ 17ല്‍ 17 സീറ്റുകളുംപിടിച്ചാണ് ബിജെപി നേട്ടം ഉയര്‍ത്തിയത്.
ഗുണ്ടകളോടും മാഫിയകളോടും സന്ധിയില്ലാത്ത സമരം ചെയ്യുന്ന യോഗി സര്‍ക്കാരിനുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2017ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ 16ല്‍ 14 സീറ്റുകളേ ബിജെപി വിജയിച്ചിരുന്നുള്ളൂ. അന്ന് മീററ്റും അലിഗഢും ബിഎസ് പി വിജയിച്ചിരുന്നു.
ബിജെപിയുടെ ഈ ചരിത്ര വിജയം സമാജ് വാദി പാര്‍ട്ടിയ്ക്കും ബിഎസ് പിയ്ക്കും അമ്പരപ്പുളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: