ബെംഗളൂരു: ജയവും തോല്‍വിയും ബിജെപിയ്ക്ക് പുതുമയല്ലെന്ന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകര്‍ ഈ ഫലം കണ്ട് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയ്ക്കേറ്റ തിരിച്ചടിയെക്കുറിച്ച് വിലയിരുത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.
എന്തായാലും ബഹുമാനത്തോടെ ഈ ജനവിധിയെ സ്വീകരിക്കുന്നു.- യെദിയൂരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: