Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജമ്മു കശ്മീരില്‍ തൊഴിലില്ലായ്മ നിരക്ക് 14.8 ശതമാനമായി കുറഞ്ഞു; ‘മിഷന്‍ യൂത്ത്’ രാജ്യത്തെ യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍ക്കുന്നു

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ വിജയമായാണ് ഈ കണക്ക് വിലയിരുത്തുന്നത്. യുവാക്കളെ സ്വയം തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി 2022ല്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഭരണകൂടം അവതരിപ്പിച്ചത്. മിഷന്‍ യൂത്ത് എന്ന പേരില്‍ യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ അവസരമൊരുക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Jan 4, 2023, 10:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ 23.9 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി കുറഞ്ഞെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി യുടെ റിപ്പോര്‍ട്ട്. രാജ്യത്താകെ ഗ്രാമീണമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.44 ശതമാനമായും കുറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ വിജയമായാണ് ഈ കണക്ക് വിലയിരുത്തുന്നത്. യുവാക്കളെ സ്വയം തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി 2022ല്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഭരണകൂടം അവതരിപ്പിച്ചത്. മിഷന്‍ യൂത്ത് എന്ന പേരില്‍ യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ അവസരമൊരുക്കുകയായിരുന്നു.

മുംകിന്‍ എന്ന പേരില്‍ ഗതാഗത മേഖലയില്‍ സുസ്ഥിരമായ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് യുവാക്കള്‍ക്ക് സബ്‌സിഡി അടിസ്ഥാനത്തില്‍ ചെറുകിട വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയത് ഇതിന്റെ ഭാഗമാണ്. ഒരു ഗുണഭോക്താവിന് വാഹനത്തിന്റെ വിലയുടെ 10 ശതമാനം സര്‍ക്കാരും പത്ത് ശതമാനം വാഹന നിര്‍മ്മാതാക്കളും സംഭാവന ചെയ്യുന്നതാണ് പദ്ധതി.

യുവതികള്‍ക്കായി യൂത്ത് എന്റര്‍പ്രൈസ് വിത്ത് ഇന്നൊവേഷന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്പറിങ് എന്റര്‍പ്രണര്‍ഷിപ്പ് ഇനിഷ്യേറ്റീവ് സ്‌കീമും യൂത്ത് മിഷന്റെ കീഴിലാണ് തുടങ്ങിയത്. യുവതികളെ സംരംഭങ്ങളിലേക്ക് നയിക്കുന്ന തേജസ്വിനി പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ ധനസഹായം നല്കും. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ അധിക ധനസഹായവും നല്‍കും.

ഡെന്റല്‍ പ്രൊഫഷണലുകള്‍ ക്ലിനിക്ക് സ്ഥാപിക്കുന്നതിന് 8 ലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. 400 ഡോക്ടര്‍മാരുടെയും 400 ടെക്‌നീഷ്യന്‍മാരുടെയും തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് 200 ക്ലിനിക്കുകള്‍ ഭരണകൂടം പോയവര്‍ഷം ആരംഭിച്ചു. ‘റൈസ് ടുഗെദര്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സാമൂഹ്യ അധിഷ്ഠിത ഉപജീവന പദ്ധതിയും വലിയ വിജയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സംരംഭങ്ങളിലൂടെ സമാജത്തെയാകെ അവരുടെ പങ്കാളിത്തത്തോടെ ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: job opportunitiesജമ്മു കശ്മീര്‍ജമ്മുകേന്ദ്ര സര്‍ക്കാര്‍modi government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

India

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം ; അവർ തീർച്ചയായും അത് ചെയ്തിരിക്കും ; ആമിർ ഖാൻ

India

വഖഫ് ഭേദഗതി നിയമം ഏറെ കാലത്തെ ആവശ്യം ; നരേന്ദ്രമോദിയ്‌ക്ക് നന്ദി പറയാൻ നേരിട്ടെത്തി ദാവൂദി ബോറ പ്രതിനിധി സംഘം

India

ഇതുവരെ ഒരു സർക്കാരും മുസ്ലീങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടില്ല ; വഖഫ് ബിൽ നടപ്പാക്കിയ മോദി സർക്കാരിന് പൂർണ്ണ പിന്തുണ

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം: ഡെന്‍മാര്‍ക്ക് സംഘം നോര്‍ക്കയുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies