തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ മലയാള സിനിമയില്‍ നിലകൊള്ളാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം. മാളികപ്പുറം എന്ന സിനിമയിലും ഈ തന്റേടം ഉണ്ണി മുകുന്ദന് കാണിച്ചിട്ടുണ്ട്.
മാളികപ്പുറം സിനിമയില്‍ ഓപ്പണിംഗ് ക്രെഡിറ്റ് കാണിക്കുമ്പോള്‍ ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവതിന് നന്ദി പറയുന്നുണ്ട്. ഇത് പറയാന്‍ ഇന്നത്തെ മലയാള സിനിമ വ്യവസായത്തില്‍ നല്ല ധൈര്യം വേണം. . എന്നാല്‍ ഉണ്ണി മുകുന്ദന് തെല്ലും ഭയമില്ലാതെ അത് ചെയ്തിരിക്കുകയാണ്.
മോഹന്‍ ഭാഗവതിന് നന്ദി പറഞ്ഞ് മാളികപ്പുറം സ്ക്രീനില്‍ തെളിയുന്ന ഓപ്പണിംഗ് ക്രെഡിറ്റ്:
ഉണ്ണിമുകുന്ദന്റെ ഇത്തരം തുറന്ന നിലപാടുകള്‍ മൂലം മാളികപ്പുറം സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
മോഹന്‍ ഭാഗവതിന് നന്ദി പറഞ്ഞതിന്റെ പേരില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്ന പോസ്റ്റ്:
തീയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുയാണ് മാളികപ്പുറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: