ന്യൂദല്‍ഹി: ഇന്ത്യന്‍ അധീനതയിലുള്ള കടല്‍ മേഖല ലഹരിക്കടത്തുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നെന്നു വ്യക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ പരിശോധനയും റെയ്ഡും ശക്തമാക്കി. അതിനാല്‍ സമീപ കാലത്ത് വലിയ തോതില്‍ ഹെറോയിനും കൊക്കെയിനും മെത്താഫെറ്റാമിനും മെഫഡ്രോണും പിടിയിലായി.
ഇന്റലിജന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയ സര്‍ക്കാര്‍ ഡിആര്‍ഐക്കും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്കും തീര രക്ഷാ സേനയ്ക്കും ഭീകര വിരുദ്ധ സ്ക്വാഡിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: