Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഎസ് ഓപ്പണ്‍; സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും, പോളണ്ടിന്റെ ഇഗ സ്വയ്‌ടെകും പ്രീ ക്വാര്‍ട്ടറില്‍

ഗാസ്‌കറ്റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നദാല്‍ 6-0, 6-1, 7-5 എന്ന സ്‌കോറിനാണ് ജയിച്ചു കയറിയത്.. 18-ാം തവണയാണ് നദാല്‍ യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്‌ക്വെയ്‌ക്കെതിരേ നദാല്‍ നേടുന്ന 18-ാം വിജയവുമാണിത്.

Janmabhumi Online by Janmabhumi Online
Sep 4, 2022, 09:40 pm IST
in Badminton
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക്: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് നാലാം റൗണ്ടില്‍. ലോക രണ്ടാം നമ്പറായ താരം ഫ്രാന്‍സിന്‍െ റിച്ചാര്‍ഡ് ഗാസ്‌കറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇതോടെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി നദാല്‍ അടുത്തു.

ഗാസ്‌കറ്റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നദാല്‍ 6-0, 6-1, 7-5 എന്ന സ്‌കോറിനാണ് ജയിച്ചു കയറിയത്.. 18-ാം തവണയാണ് നദാല്‍ യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്‌ക്വെയ്‌ക്കെതിരേ നദാല്‍ നേടുന്ന 18-ാം വിജയവുമാണിത്. പ്രീ  ക്വാര്‍ട്ടറില്‍ 22-ാം സീഡ് ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി. 14-ാം സീഡ് അര്‍ജന്റീനയുടെ  ഡീഗോ ഷ്വാട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ടിയാഫോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 7-6 (9-7), 6-4, 6-4. മൂന്നാം സീഡ് സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്,  15-ാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്,  7-ാം സീഡ് ബ്രിട്ടന്‍െ കാമറൂണ്‍ നോറിയെ, 7-ാം സീഡ് റഷ്യയുടെ ആന്‍ഡ്രെ റുബ്‌ലേവ് എന്നിവരും പുരുഷ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മാരിന്‍ സിലിച്ച് ബ്രിട്ടന്‍െ ഡാന്‍ ഇവാന്‍സിനെ കീഴടക്കിയപ്പോള്‍ ഇല്യ ഇവാന്‍ഷ്‌ക ഇറ്റലിയുടെ 26-ാം സീഡ് ലോറന്‍സോ മ്യൂസെട്ടിയെ അട്ടിമറിച്ചു. 11-ാം സീഡ് യാനിക് സിന്നര്‍ അമേരിക്കയുടെ ബ്രണ്ടന്‍ നകാഷിമയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലും കീഴടക്കി പ്രീ ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 6-3, 4-6, 1-6, 2-6. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് സിന്നര്‍ വിജയത്തിലേക്ക് കുതിച്ചത്.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ പോളണ്ടിന്റെ ഇഗ സ്വയ്‌ടെക് അമേരിക്കയുടെ സീഡില്ലാതാരം ലോറന്‍ ഡേവിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 6-3, 6-4. രണ്ടാം സെറ്റില്‍ 1-4 ന് പിന്നില്‍ നിന്ന ശേഷമാണ് സ്വയ്ാടെക് സെറ്റും മത്സരവും സ്വന്തമാക്കിയത്. ജര്‍മനിയുടെ ജൂള്‍ നീമിയറാണ് അടുത്ത മത്സരത്തില്‍ ഇഗയുടെ എതിരാളി. ചൈനയുടെ ഷെങ് ക്യുന്‍വെനിനെ 6-4, 7-6 (7-5) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജൂള്‍ നീമിയര്‍ നാലാം റൗണ്ടിലെത്തിയത്. ഒന്‍പതാം സീഡ് സ്‌പെയിനിന്റെ ഗാര്‍ബിന മുഗുരസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി  21-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ പ്രീ ക്വാര്‍ട്ടറിലെത്തി. വിക്ടോറിയ അസരങ്ക പെട്ര മാര്‍ട്ടിസിനെ 6-3, 6-0 എന്ന് സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 13-ാം സീഡ്  െബലിന്‍ഡ ബെന്‍സിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ച് 22-ാം സീഡ് കരോളിന പ്ലിസ്‌കോവയും നാലാം റൗണ്ടിലെത്തി. അസരങ്കയാണ് പ്ലിസ്‌കോവയുടെ അടുത്ത മത്സരത്തിലെ എതിരാളി. അലിസെ കോര്‍നെറ്റിനെ തോല്‍പ്പിച്ച് ഡാനിയേല കോളിന്‍സും ക്ലാര ബുറെയ്‌യിയെ തോല്‍പ്പിച്ച് സബലങ്കയും അവസാന 16-ല്‍ ഇടം നേടി.

Tags: റാഫേല്‍ നദാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പരിക്ക് ഭേദമായില്ല ; റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി, 2005 ല്‍ അരങ്ങേറ്റത്തിന് ശേഷം താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാകുന്നത് ആദ്യമായി

Sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിന്റെ നിരാശയില്‍ റാഫേല്‍ നദാല്‍
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരിക്ക് വില്ലനായി, നദാൽ വീണു, ഇത്രയും നേരത്തെ പുറത്താവുന്നത് ഇതാദ്യം; ഇഗ, സിന്നർ മുന്നോട്ട്

Badminton

യുഎസ് ഓപ്പണില്‍ നദാലും മടങ്ങി; വീഴ്‌ത്തിയത് ഫ്രാന്‍സിസ് ടിയാഫോ; അല്‍കാരസിന് ജയം; വനിതകളില്‍ ഇഗ, പ്ലിസ്‌കോവ, സബലെങ്ക ക്വാര്‍ട്ടറില്‍

Badminton

റോയല്‍ റാഫ: ഫ്രഞ്ച് ഓപ്പണ്‍ നദാലിന് 14ാം കിരീടം; 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies