ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചിങ്ങില്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി വിനിജ. എന്‍.എസ്. രാമവര്‍മ്മപുരം ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ചീഫ് ട്യൂട്ടറാണ് അവര്‍.
ഇരവിമംഗലം നാരങ്ങളില്‍ ശങ്കരന്റേയും സരോജനിയുടേയും മകളും അക്കരപ്പുറം കുറുമാമ്പുഴ ബാബുരാജിന്റെ ഭാര്യയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: