Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ ഭരണത്തിൽ ഇന്ത്യ മികച്ചത് ; മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും ഇന്ത്യയുടെ സ്ഥിതി മെച്ചം: സീ വോട്ടർ-സ്റ്റിംസൺ സർവേ

നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ മികച്ചതായെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും കരുതുന്നതായി സർവേ. മറ്റു രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ഭൂരിഭാഗം പേരും കരുതുന്നതായും സര്‍വ്വേ ഫലം പറയുന്നു.

Janmabhumi Online by Janmabhumi Online
Aug 29, 2022, 11:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ മികച്ചതായെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും കരുതുന്നതായി സർവേ. മറ്റു രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ഭൂരിഭാഗം പേരും കരുതുന്നതായും സര്‍വ്വേ ഫലം പറയുന്നു.  ഇതേ വിഷയത്തെ ആസ്പദമാക്കി 2013ൽ നടത്തിയ സർവേയുമായി തട്ടിച്ചുനോക്കുമ്പോള്‍  ഇന്ത്യയ്‌ക്കനുകൂലമായ അഭിപ്രായത്തില്‍ 82 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സീ വോട്ടറും അമേരിക്കയിലെ സ്റ്റിംസണും സംയുക്തമായാണ് സര്‍വ്വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ പിന്തുണയാണ് ജനങ്ങള്‍ സര്‍വ്വേയില്‍ പ്രകടിപ്പിച്ചത്. ഇത് 2024ലെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  

മോദിക്കുള്ള പിന്തുണ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍:

ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ 81 ശതമാനം പിന്തുണ മോദിക്ക് കല്‍പിക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട 78 ശതമാനം പേരും മോദിയെ പിന്തുണയ്‌ക്കുന്നു. മുസ്ലിങ്ങളില്‍ 56 ശതമാനവും ക്രിസ്ത്യന്‍ സിഖ് സമുദായങ്ങളി‍ല്‍പ്പെട്ട 32ശതമാനവും മോദിയെ പിന്തുണയ്‌ക്കുന്നതായാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. അതായത് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരിലും മോദിക്ക് മികച്ച പിന്തുണ നല്‍കുന്നു എന്നതാണ് സര്‍വ്വേ ഫലം. 

യുഎസ് ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്‍ററിന് വേണ്ടി സി വോട്ടർ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 90 ശതമാനവും ‘മറ്റു രാജ്യങ്ങളെക്കാളും മികച്ച രാജ്യമാണ് ഇന്ത്യ’ എന്ന് അഭിപ്രായപ്പെട്ടു.  

ഈ വർഷം ഏപ്രിൽ 13നും മെയ് 14 നും ഇടയിൽ 28ലധികം സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പ്രതികരിച്ച 7,000 പേർക്കിടയിലാണ് സിവോട്ടർ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി അല്ലെങ്കിൽ ഒരു പരിധിവരെ പിന്തുണയ്‌ക്കുന്നു. ബിജെപിയുടെ പിന്തുണ 61 ശതമാനം ആയി ഉയർന്നിട്ടുണ്ട്.

ഇന്ത്യയുടെ സൈനിക ശക്തിയില്‍ മതിപ്പ്

ദേശീയ വികാരം ഇന്ത്യയുടെ സൈനിക ശക്തിയിലുള്ള ആത്മവിശ്വാസത്തിലേക്കും വ്യാപിച്ചു. ഒരു യുദ്ധമുണ്ടായാൽ ഇന്ത്യ തീർച്ചയായും പാകിസ്താനെ തോൽപ്പിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനവും വിശ്വസിക്കുന്നു. അതേ സമയം ചൈനയുമായുള്ള യുദ്ധത്തെക്കുറിച്ച് 72 ശതമാനം പേരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.  

യുദ്ധമുണ്ടായാല്‍ ഇന്ത്യ ചൈനയെയും പാകിസ്ഥാനെയും തോല്‍പിക്കും

ചൈനയെയും പാകിസ്താനെയും ഒരുമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മോദിയെ പിന്തുണയ്‌ക്കുന്നവരും അല്ലാത്തവരും കരുതുന്നതായി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 91 ശതമാനം മോദി അനുകൂലികളും കരുതുന്നത് ഇന്ത്യയ്‌ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ്. എന്നാൽ പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കാത്തവരും ഇതേ അഭിപ്രായം പങ്കിടുന്നു. ഇവരുടെ ശതമാനം 85 ആണ്. അതേസമയം, ചൈനയുമായുള്ള യുദ്ധമുണ്ടായാൽ  മോദി അനുകൂലികൾ 75 ശതമാനവും എതിർക്കുന്നവർ 66 ശതമാനവും വിജയിക്കുമെന്ന് വിശ്വസിക്കുന്നു.

പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്‌ക്ക് വേണ്ടി അമേരിക്ക എത്തും

ഒരു അന്താരാഷ്‌ട്ര സംഘട്ടനമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക വരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, സിവോട്ടർ സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും അത് പാകിസ്താന് വേണ്ടി ‘തീർച്ചയായും’ അല്ലെങ്കിൽ ‘ഒരുപക്ഷേ’ ആയിരിക്കുമെന്ന് പറഞ്ഞു.  ഇന്ത്യ-പാകിസ്താൻ യുദ്ധമുണ്ടായാൽ 56 ശതമാനം ചൈന പാകിസ്താന്റെ സഹായത്തിന് എത്തുമെന്നും ഇന്ത്യ-ചൈന യുദ്ധമുണ്ടായാൽ പാകിസ്താൻ ചൈനയുടെ സഹായത്തിന് എത്തുമെന്നും (59 ശതമാനം) അഭിപ്രായപ്പെട്ടു.

ഇന്ത്യ ആണവക്കരുത്ത്  വര്‍ധിപ്പിക്കണം

ഇന്ത്യ ആണവക്കരുത്ത് വര്‍ധിപ്പിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. ചൈന 2030ല്‍ അവരുടെ ആണവശക്തി നാല് മടങ്ങ് വര്‍ധിപ്പിച്ച് 1000 ആണവായുധങ്ങള്‍ സ്വന്തമാക്കുമെന്ന് പറയുന്നു. ഇന്ത്യയും ഇതുപോലെ ആണവശക്തി വര്‍ധിപ്പിക്കണമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.  

Tags: സീ വോട്ടർ-സ്റ്റിംസൺ സർവേindiaപ്രധാനമന്ത്രി മോദിchinaamericaയുഎസ്പാക്കിസ്ഥാന്‍മോദിIndo China WarNuclear Weapon
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിൽ നിന്നും ഭാര്യയെ നാട്ടിലെത്തിച്ച് മോദി സർക്കാർ : മടങ്ങി വരുന്നതിലും നല്ലത്  ഇറാനിൽ രക്തസാക്ഷിയായി മരിക്കുന്നതായിരുന്നുവെന്ന് ഭർത്താവ്

India

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)
World

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

India

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

World

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

ഞാറ്റുവേല തുടങ്ങി; കാർഷിക കേരളത്തിലേക്ക് കാലം…

യുഎസ് ആക്രമണത്തിൽ ഇറാന്റെ രോഷം ആളിക്കത്തുന്നു ; ഇസ്രായേലിനെതിരെ ദ്രുത മിസൈൽ ആക്രമണങ്ങൾ നടത്തി 

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് തമന്നയ്‌ക്കും കാജല്‍ അഗര്‍വാളിനും നോട്ടീസ് അയക്കും

ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രായേലും യുഎസും ഒരു വർഷം മുന്നേ പരിശീലനം പൂർത്തിയാക്കി?

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

വെളിച്ചെണ്ണ ഇത്തരത്തിൽ രണ്ടാഴ്ച ഉപയോഗിച്ചാൽ ഒരു ബ്യൂട്ടീഷനും വേണ്ട, പ്രായം പത്തുവയസ്സ് കുറയും

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ആരും പ്രതീക്ഷിക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങിവന്ന് മോദി സുന്ദര്‍പിച്ചൈയുടെ അമ്മയുടെ കാല്‍തൊട്ട് വണങ്ങി; മോദി പറഞ്ഞു ഇതിന് കാരണം നിങ്ങളാണ്…

വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ വിമാനത്തിലെ യാത്രക്കാരനല്ല : വിവാദമായതോടെ പ്രസ്താവന പിൻവലിച്ചു

കൊലയ്‌ക്ക് കാരണം വീഡിയോ കോൾ ചെയ്തത്: സഹോദരിയെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഷംഷാദിന്റെ മൊഴി

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies