ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷത്തില്‍ ഗ്രാന്‍ഡ് മാര്‍ഷലായി തെന്നിന്ത്യന്‍ താരം അല്ലു അര്ജുന്. ജയ് ഹിന്ദ് എന്ന പ്ലക്കാര്‍ഡുകളുമായി അഞ്ചുലക്ഷത്തോളം ആളുകളാണ് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തത്. പ്രവാസികളാണ് ഇതില്‍ കൂടുതലും.
അല്ലു അര്‍ജുനനൊപ്പം ഭാര്യ സ്നേഹയും സ്വാതന്ത്ര്യദിന ചടങ്ങില്‍ താരത്തിനൊപ്പം പങ്കെടുത്തു. അല്ലു അര്ജുന് പതാകയുമേന്തി അല്ലു അര്ജുന് എല്ലാവരേയും അഭിവാദ്യം ചെയ്തു. അതിനു ശേഷം നടന്ന ചടങ്ങില്‍ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അല്ലു അര്‍ജുനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: