ഇടുക്കി : സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ്ണമണിഞ്ഞ് ഇടുക്കി ചെറുതോണി ഡാം. ശക്തമായ മഴയെ തുടര്‍ന്ന് ഉയര്‍ത്തിയ ഷട്ടറിലൂടെ ഒഴുക്കി വിടുന്ന വെള്ളത്തിലാണ് ദേശീയ പതാകയുടെ നിറമണിയിച്ചത്.
പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: