കൊല്ലം: സോളാപ്പൂര്‍ റെയില്‍വെ ഡിവിഷനില്‍ ഇരട്ടപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു ട്രെയിന്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും തിരുവനന്തപുരം ഡിവിഷന് അറിയിച്ചു. കന്യാകുമാരി-പൂനെ ജങ്ഷന് (16382) ആഗസ്ത് 6, 7, 8 തീയതികളില്‍ റദ്ദാക്കി. പൂനെ ജങ്ഷന്-കന്യാകുമാരി (16381) ആഗസ്ത് 7, 8, 9 തീയതികളില്‍ റദ്ദാക്കി.
പുനെ-വാഡി ജങ്ഷനു പകരം മിറാജ് ജങ്ഷന് വഴി സര്‍വീസ് തിരിച്ചുവിടുന്ന ട്രെയിനുകള്‍: ആഗസ്ത് ഏഴിന് പുറപ്പെടുന്ന മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്(16331), ഒന്‍പതിന് പുറപ്പെടുന്ന മുംബൈ-നാഗര്‍കോവില്‍ എക്സ്പ്രസ് (16339). അഞ്ചിന് പുറപ്പെടുന്ന മുംബൈ-നാഗര്‍കോവില്‍ ദൈ്വവാര എക്സ്പ്രസ്(16351), ആറിന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മുംബൈ പ്രതിവാര എക്സ്പ്രസ്(16332), അഞ്ചിനും എട്ടിനും പുറപ്പെടുന്ന നാഗര്‍കോവില്‍-മുംബൈ ജങ്ഷന് എക്സ്പ്രസ്(16340), ഏഴിന് പുറപ്പെടുന്ന നാഗര്‍കോവില്‍-മുംബൈ ദൈ്വവാര എക്സ്പ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: