Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസ് എംഎല്‍എ രഹസ്യമായി പശുമാംസം കഴിച്ചുവെന്ന് ആരോപിച്ചതിന് എഐയുഡിഎഫ് മേധാവി ബദ്റുദ്ദീന്‍ അജ്മലിനെതിരെ കേസ് കൊടുത്ത് കോണ്‍ഗ്രസ്

അസമിലെ കോണ്‍ഗ്രസ് എംഎല്‍എയായ കമലാക്ഷ ഡേ പുര്‍കായസ്ത രഹസ്യമായി പശുമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ചതിന്എഐയുഡിഎഫ് മേധാവി ബദ്റുദ്ദീന്‍ അജ്മലിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അസം സ്റ്റേറ്റ് ജാമിയത്ത് ഉലമ (എഎസ് ജെയു) എന്ന ദിയോബാന്ദി മതപണ്ഡിതരുടെ സംഘടനയുടെ പ്രസിഡന്‍റ് കൂടിയായ ബദ്റുദ്ദീന്‍ അജ്മല്‍ കമലാക്ഷ ഡേ പുര്‍കായസ്തയ്‌ക്കെതിരെ രഹസ്യമായി ബീഫ് കഴിച്ചുവെന്ന ആരോപണം ഉന്നയിച്ചത്.

Janmabhumi Online by Janmabhumi Online
Jul 10, 2022, 08:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ദിസ്പൂർ: അസമിലെ കോണ്‍ഗ്രസ് എംഎല്‍എയായ കമലാക്ഷ ഡേ പുര്‍കായസ്ത രഹസ്യമായി പശുമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ചതിന്എഐയുഡിഎഫ് മേധാവി ബദ്റുദ്ദീന്‍ അജ്മലിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അസം സ്റ്റേറ്റ് ജാമിയത്ത് ഉലമ (എഎസ് ജെയു) എന്ന ദിയോബാന്ദി മതപണ്ഡിതരുടെ സംഘടനയുടെ പ്രസിഡന്‍റ് കൂടിയായ ബദ്റുദ്ദീന്‍ അജ്മല്‍ കമലാക്ഷ ഡേ പുര്‍കായസ്തയ്‌ക്കെതിരെ രഹസ്യമായി ബീഫ് കഴിച്ചുവെന്ന ആരോപണം ഉന്നയിച്ചത്.  

ഇതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (പൊതു കുഴപ്പങ്ങള്‍ക്ക് വേണ്ടി പ്രേരിപ്പിക്കല്‍), 295 (വിശ്വാസികളെ അപമാനിക്കാന്‍ ആരാധനാലയങ്ങളില്‍ അശുദ്ധി വരുത്തല്‍ അഥവാ കേട് വരുത്തല്‍ ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പുര്‍കായസ്ത കേസ് നല്‍കിയത്.  

പശുമാംസം കഴിച്ചുവെന്ന ആരോപണത്തിലൂടെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ബദറുദ്ദീന്‍ അജ്മല്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് എംഎല്‍എ  ആരോപിക്കുന്നു. കരിംഗഞ്ച് സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് നല്‍കിയിരിക്കുന്നത്. ” ഹിന്ദുമതമനുസരിച്ച് പശുക്കളെ ആരാധിക്കുന്നു. പശുമാംസം ഭക്ഷിക്കുന്നത് ഹിന്ദുമതത്തില്‍ പാപമാണ്. മുഴുവന്‍ ഹി്നദു സമുദായത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുകയായിരുന്നു ബദ്റുദ്ദീന്‍ അജ്മല്‍. ഇത് സമുദായിക ഐക്യം തകര്‍ക്കും”- പരാതിയില്‍ പറയുന്നു.  

പക്ഷെ നേരത്തെ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഈദ്് വേളയില്‍ പ്രസ്താവിച്ച നേതാവ് കൂടിയാണ് ബദ്റുദ്ദീന്‍ അജ്മല്‍. ഇന്ത്യയിൽ ജൂലൈ 10ന്  ഈദ് ആഘോഷിക്കുമ്പോള്‍  പശുവിനെ ബലിയർപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ഉപദേശിച്ചതിന്റെ പേരില്‍ മുസ്ലിംസമുദായത്തില്‍ നിന്നു തന്നെ വിമര്‍ശനം നേരിടുന്ന നേതാവ് കൂടിയാണ്   ബദ്റുദ്ദീന്‍ അജ്മല്‍. നേരത്തെ ഈദിന് മുന്‍പ് അസമിലെ കച്ചാർ ജില്ലയിൽ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.   അസമിലെ മുസ്ലിങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന നടത്തിയത്.  

“ഹിന്ദുക്കൾ പശുക്കളെ മാതാവായി കണക്കാക്കുന്നു. അതിനാൽ അവയെ ഉപദ്രവിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിൽക്കണം. കഴിയുന്നതും മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അല്‍ ആദ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണം. ഹിന്ദുക്കള്‍ ഇന്ത്യയിലെ ഭൂരിപക്ഷസമുദായമാണെന്ന കാര്യം ഓര്‍മ്മിക്കണം “- അദ്ദേഹം അന്ന് പ്രസ്താവിച്ചിരുന്നു. അസമിലെ ധുബ്രി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ജാമിയത്ത് ഉലമയുടെ സംസ്ഥാന പ്രസിഡന്‍റുമാണ് ബദ്റുദ്ദീൻ അജ്മൽ.  

Tags: അസംകമലാക്ഷ ഡേ പുര്‍കായസ്തcowഹിന്ദു മതംഗോവധ നിരോധനംഗോഹത്യബീഫ്Hindu Nationhinduഎ ഐയുഡിഎഫ്കേസ്ബദറുദ്ദീന്‍ അജ്മല്‍congressദിയോബന്ദ്പോലീസ്ഈദ് അല്‍ ആദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

India

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

India

ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് മുഹമ്മദ് കരീം ; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമാണെന്നും കരീം

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies