തിരുവനന്തപുരം: ജൂലൈയില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി ‘സേ’ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പുറത്തുവിട്ടു. ആദ്യ പരീക്ഷ ജൂലൈ 11ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷ എഴുതവുന്നതാണ്. നിലവില്‍ sslcexam.kerala.gov.in, thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ടൈംടേബിള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: