മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന റോഷാക്കിന്റെ ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി.’ മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ എങ്കില്‍ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിര്‍ബന്ധം ആണ്’.എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: