ന്യൂദല്‍ഹി : വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ അമ്പത് പൈസയാക്കി.
പാചകവാതകത്തിന്റെ വില 102.50 രൂപ കഴിഞ്ഞ മാസം വര്‍ധിച്ചിരുന്നു. പിന്നാലെ ഈ മാസം 134 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: