Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേര്‍മൊഴി

ഈ പതിവ് അനുസ്മരണങ്ങളൊന്നുമായിരുന്നില്ല പി.ടി. തോമസ് എന്ന രാഷ്‌ട്രീയ നേതാവിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുന്ന എത്രപേര്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതു തിരിച്ചറിയാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞെങ്കില്‍ത്തന്നെ അതു തുറന്നു പറയാന്‍ കഴിഞ്ഞു എന്നതാണ് വിഷയം.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 9, 2022, 06:30 am IST
in Varadyam
c

c

FacebookTwitterWhatsAppTelegramLinkedinEmail

ടി.പി. രാജീവന്‍

പി.ടി. തോമസിന്റെ ജീവിതവും മരണവും തുറന്നുകാണിക്കുന്നത് കോണ്‍ഗ്രസ്സിനെ ആസകലം ബാധിച്ച നിലപാടില്ലായ്മയെയും ഇരട്ടത്താപ്പിനെയും ഭീരത്വത്തെയും അന്തസ്സാരശൂന്യതയേയുമാണ്.

പി.ടി. തോമസ് ധീരനും നിര്‍ഭയനുമായിരുന്നു എങ്കില്‍ അദ്ദേഹം ധീരവും നിര്‍ഭയവുമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ എന്തേ കോണ്‍ഗ്രസ്സില്‍ കെഎസ്‌യു മുതല്‍ ഹൈക്കമാന്റ് വരെ ആരും കൂടെ നിന്നില്ല? കുടിയേറ്റ വോട്ട് മോഹിച്ചും പൗരോഹിത്യത്തെ പേടിച്ചും ധീരതയുടെ പേരില്‍ ഇപ്പോള്‍ വിലപിക്കുന്ന നേതാക്കളുടെ നാവ് അന്ന് താണുപോയി? ‘പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍’ എന്ന്  മരണശേഷം അനുസ്മരിക്കുന്നവര്‍ അന്നു പി.ടി. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു? ഏറെക്കാലം കോണ്‍ഗ്രസ്സിന്റെ പുറംപോക്കില്‍ പി.ടിക്കു കിടക്കേണ്ടിവന്നു?

ഈ പതിവ് അനുസ്മരണങ്ങളൊന്നുമായിരുന്നില്ല പി.ടി. തോമസ് എന്ന രാഷ്‌ട്രീയ നേതാവിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുന്ന എത്രപേര്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതു തിരിച്ചറിയാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞെങ്കില്‍ത്തന്നെ അതു  തുറന്നു പറയാന്‍ കഴിഞ്ഞു എന്നതാണ് വിഷയം.

കേരളത്തിന്റെ ഭാവി രാഷ്‌ട്രീയത്തിലും വികസനത്തിലും നയരൂപീകരണത്തിലും പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി, ജനാധിപത്യാവകാശ സംരക്ഷണം തുടങ്ങിയ കാര്യങ്ങളുടെ നിര്‍ണായകമായ സ്ഥാനം തിരിച്ചറിഞ്ഞ, അതിനുവേണ്ടി നിലപാടെടുക്കുകയും നിലകൊള്ളുകയും ചെയ്ത  ഏക മുഖ്യധാരാ രാഷ്‌ട്രീയ നേതാവായിരുന്നു പി.ടി. തോമസ്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നു. പരിസ്ഥിതി വിനാശത്തിന്റെ പേരില്‍ ഗദ്ഗദചിത്തരാകുന്ന പല നേതാക്കളും ഇടതു വലതു വ്യത്യാസമില്ലാതെ വോട്ട് ചോര്‍ച്ച പേടിച്ച് നിശബ്ദരായി. മഹാവിപ്ലവകാരികള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ വരെയുണ്ടായിരുന്നു അന്നു ചൂടുള്ള ചേമ്പ് വായിലിട്ടപോലെ മിണ്ടാന്‍ കഴിയാതെയായവരില്‍. കേരളത്തിന്റെ പാരിസ്ഥിതിക നിലനില്‍പ്പിനേക്കാള്‍ അവര്‍ക്ക് പ്രധാനം അടുത്ത തെരഞ്ഞെടുപ്പില്‍ കുറച്ചു വോട്ടായിരുന്നു. സഹ്യപര്‍വത നിരകളും അറബിക്കടലും തമ്മിലുള്ള ഒരു രഹസ്യധാരണയാണ് കേരളമെന്നും ആ ധാരണ തെറ്റിയാല്‍ കടല്‍ പര്‍വതത്തെ ആലിംഗനം ചെയ്യുമെന്നും പര്‍വതം കടലിനെ തേടി വരുമെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ക്ക് ഇപ്പോഴും തുടര്‍ച്ചയായ പ്രളയത്തിനും മലയിടിച്ചിലിനും നദികളുടെ വഴിമാറിയൊഴുകലിനു ശേഷവും മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായിട്ടും അവര്‍ തുറന്നു പറയുന്നില്ല. താല്‍പര്യങ്ങള്‍ അവരെ വിലക്കുന്നു.

Tags: പിടി തോമസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കത്ത് വിവാദം, പ്രതിരോധത്തിനായി യുഡിഎഫ് ഭരണത്തിലെ ശുപാര്‍ശ കത്തുകള്‍ പുറത്തുവിട്ട് സിപിഎം; ശുപാര്‍ശ ചെയ്തത് ഉന്നത സര്‍ക്കാര്‍ തസ്തികകളിലേക്ക്

Kerala

രണ്ട് ഘടകങ്ങള്‍ കാരണം എനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് കിട്ടി: എ.എന്‍. രാധാകൃഷ്ണന്‍

Kerala

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; പരിഗണിച്ചത് ഒരു പേര് മാത്രമെന്ന് സുധാകരന്‍

Kerala

മതവികാരത്തെ വ്രണപ്പെടുത്തരുത്; പരിപാവനത കാക്കണം; മുദ്രാവാക്യം വിളിക്കരുത്; പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രൂപത

Kerala

പ്രിയ നേതാവ് പി.ടി. തോമസിന്റെ മൃതദേഹവുമായി വിലാപയാത്ര തുടങ്ങി; കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കും. സംസ്‌കാരം രവിപുരം ശ്മശാനത്തില്‍

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies