ലയണല്‍ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെന് (പിഎസ്ജി). മെസ്സിയുള്‍പ്പെടെ നാലുപേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ലയണല്‍ മെസ്സിക്ക് പുറമെ പിഎസ്ജി ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നാറ്റ്, ബാക്കപ്പ് ഗോളി സെര്‍ജിയോ റിക്കോ, 19 കാരനായ മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: