കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വാക്സിന്റെ മുഴുവന്‍ ഡോസും ഗാംഗുലി സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: