ന്യുയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഷിബു ദിവാകരന്റെ ഭാര്യാ പിതാവ് കെ.എം പൊന്നപ്പന് അന്തരിച്ചു. പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആയി വിരമിച്ച ശേഷം തിരുവനന്തപുരം പേരൂര്‍ക്കട എന്‍ സി സി റോഡില്‍ അഭിലാഷ് വീട്ടിലായിരുന്നു താമസം.
മക്കള്‍: നിജ, ഡോ. നീന (യു എസ് എ). മരുക്കള്: ഡോ. റീന, ഷിബു (യു എസ് എ). കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അനുശോചിച്ചു. സംഘടനയ്ക്കുവേണ്ടി പി.ശ്രീകുമാര്‍ പുഷ്പ ചക്രം വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: