Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ എംബിഎ, ഡിഗ്രി, പിജി വിദൂര വിദ്യാഭ്യാസത്തിന് അവസരം; ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് അഡ്മിഷന്‍

ഭിന്നശേഷിക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് ഇല്ല. ജയില്‍ തടവുകാര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ വനിതകള്‍, വിധവകള്‍, ട്രാന്‍സ്ജന്‍ഡര്‍, സേനാ വിഭാഗങ്ങളിലെ ജീവനക്കാര്‍, സര്‍വ്വകലാശാലയിലെ അധ്യാപകേതര ജീവനക്കാര്‍, അവരുടെ കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 50% ട്യൂഷന്‍ ഫീസ് സൗജന്യം ലഭിക്കും.

Janmabhumi Online by Janmabhumi Online
Nov 30, 2021, 12:24 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര സര്‍വ്വകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ 2021-22 വര്‍ഷത്തെ ഇനിപറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍  https://ddc.pondiuni.edu ല്‍ ലഭ്യമാണ്. 

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം അഡ്മിഷന്‍. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. എഐസിടിഇ, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ, യുജിസി എന്നിവയുടെ അനുമതിയോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠിതാക്കള്‍ക്ക് ഗുണമേന്മയുള്ള പ്രിന്റഡ് കോഴ്‌സ് മെറ്റീരിയല്‍സ്, ഓണ്‍ലൈന്‍ ക്ലാസുകള്‍, പേഴ്‌സണല്‍ കോണ്ടാക്ട് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാകും. മിതമായ ഫീസ് നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് ഇല്ല. ജയില്‍ തടവുകാര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ വനിതകള്‍, വിധവകള്‍, ട്രാന്‍സ്ജന്‍ഡര്‍, സായുധസേന/പാരാ മിലിട്ടറി സേനാ വിഭാഗങ്ങളിലെ ജീവനക്കാര്‍, പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ അധ്യാപകേതര ജീവനക്കാര്‍, അവരുടെ കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 50% ട്യൂഷന്‍ ഫീസ് സൗജന്യം ലഭിക്കും.

കോഴ്‌സുകള്‍: ബിഎ- ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍; ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബികോം (ജനറല്‍). യോഗ്യത- ഹയര്‍ സെക്കന്ററി (പ്ലസ്ടു)/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്‌സര ഡിപ്ലോമക്കാരെയും പരിഗണിക്കും. മൂന്ന് വര്‍ഷമാണ് പഠന കാലാവധി.

എംഎ- ഇംഗ്ലീഷ്, സോഷ്യോളജി, ഹിന്ദി, യോഗ്യത- ബിരുദം; എംകോം- ഫിനാന്‍സ്- യോഗ്യത- ബികോം/ബിബിഎ/ബിബിഎം/ബിഎ ഇക്കണോമിക്‌സ്/സിഎ, ഐസിഡബ്ല്യുഎ-ഇന്റര്‍). ഈ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളുടെ കാലാവധി രണ്ട് വര്‍ഷം.

എംബിഎ (രണ്ട് വര്‍ഷം)- സ്‌പെഷ്യലൈസേഷനുകള്‍- മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്,  ഇന്റര്‍നാഷണല്‍ ബിസിനസ്, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ടൂറിസം; എംബിഎ ജനറല്‍. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. എംബിഎ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഏതെങ്കിലും ബിരുദത്തോടൊപ്പം എംബിബിഎസ്, ഫാര്‍മസി, ഡന്റല്‍, നഴ്‌സിംഗ്, ഫിസിയോതെറാപ്പി, ബയോ എന്‍ജിനീയറിംഗ്, ബയോ സയന്‍സസ് ബിരുദം. ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഹോസ്പിറ്റലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയും പരിഗണിക്കും.

കോഴ്‌സുകളുടെ വിശദാംശങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. വിലാസം:  The Director, Dorectorate of Distance Education, Pondicherry University, Kalapet, Puducherry-605014. Email: [email protected] ഫോണ്‍ 0413-2654441/717/439/445.

Tags: educationUniversityMBAPondichery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

Kerala

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

Kerala

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies