Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ യുദ്ധവിജയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ പാക്ക് സൈനികനെ പത്മശ്രീ നൽകി ആദരിച്ചു

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി.

Janmabhumi Online by Janmabhumi Online
Nov 11, 2021, 03:00 pm IST
in India
ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിര്‍ പ്രസിഡന്റില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റവാങ്ങുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇത്തവണ പത്മപുരസ്‌കാരം സ്വീകരിച്ചവരില്‍ ഒരു മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനും. ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ ഉപേക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ് ഇന്നെത്തി നില്‍ക്കുന്നത് രാജ്യത്തിന്റെ നാലാമത് ഉയ‌ര്‍ന്ന ബഹുമതിയായ പത്മശ്രീയിലാണ്.

ഇന്ത്യക്കായി നിലകൊണ്ടതിന്റെ പേരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. 1971 നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. ഈ വിജയത്തിന് ശേഷമാണ്  ബംഗ്ലാദേശ് രൂപം കൊണ്ടത്.  ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസും തികഞ്ഞിരിക്കുന്നു.

ബംഗ്ലാദേശ് വഭജനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഇപ്പോള്‍. ഇരുപതാമത്തെ വയസില്‍ പാക് സൈന്യത്തില്‍ ചേര്‍ന്നെങ്കിലും, കിഴക്കന്‍ പാക്കിസ്ഥാന് മേല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജ്യം വിട്ടു. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പാക്ക് ചാരനായി കണ്ട് ഇന്ത്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. പത്താന്‍കോട്ടില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന്റെ  ബൂട്ടില്‍ നിന്നും പാക് സൈന്യത്തിന്റെ  രേഖകളും, ഭൂപടവും 20 രൂപയുമാണ് ആകെ ലഭിച്ചത്. ഇതില്‍ നിന്ന് അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വിന്യാസത്തെപ്പറ്റി ഇന്ത്യന്‍ സേന മനസിലാക്കി. ഇതേതുടര്‍ന്ന് സാഹിറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നീട് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്തു.

സാഹിര്‍ നല്‍കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. മുഖ്തി ബാഹിനി(ബംഗ്ലാദേശ് സേന) യുടെ ഗറില്ല.യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ബംഗ്ലാദേശിന്റെ മോചനത്തോടെ അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തില്‍ ചേര്‍ന്നു. ബംഗ്ലാദേശിന്റെ മോചനത്തിന് കാരണക്കാരനായ അദ്ദേഹത്തിന് ബംഗ്ലാദേശ് പരമോന്നത ബഹുമതിയായ സ്വാധിനത പദക് നല്‍കി  ആദരിച്ചു. കൂടാതെ ബിര്‍ പ്രോട്ടിക് ബഹുമതിയും അദ്ദേഹത്തേ തേടിവന്നു.  

Tags: padmasreeരാംനാഥ് കോവിന്ദ്ഖ്വാസി സജ്ജാദ് അലി സാഹിര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

Kerala

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ

India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചു; യൂണികോണ്‍ 100ലേറെ

India

യുകെ സുരക്ഷാ സേനയില്ല, പരിവാരങ്ങളുമില്ല; അമ്മയുടെ പത്മ പുരസ്‌കാരദാനച്ചടങ്ങില്‍ അക്ഷതയെത്തിയത് സാധാരണക്കാരിയെപ്പോലെ

പുതിയ വാര്‍ത്തകള്‍

ഉക്രൈനെതിരെ യുദ്ധത്തിന് 30,000 സൈനികരെ കൂടുതലായി റഷ്യക്ക് നല്‍കി ഉത്തര കൊറിയ

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies