തൊടുപുഴ: ഇടുക്കി ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന് അരുവിക്കുഴി, രാമക്കല്‍മേട,് ആമപ്പാറ വിനോദ സഞ്ചാര കേന്ദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്നു ഡിറ്റിപിസി സെക്രട്ടറി ഗിരീഷ് പിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: