ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്ക്. വടക്കന്‍ കാശ്മീരിലെ ലംഗേത്ത് സര്‍ക്കാര്‍ മിഡില്‍ സ്കൂളില്‍വച്ചായിരുന്നു രാവിലെ 9.40 ഓടെ സിആര്‍പിഎഫ് സംഘത്തെ ലക്ഷ്യമാക്കി ഗ്രനേഡ് ആക്രമണം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: