ജലാന്തകേളികാരിചാരു
രാധികാംഗ രാഗിണീ
സ്വഭര്തൃരന്യ ദുര്ലഭാംഗ
സംഗതാംശ ഭാഗിനീ
സ്വദത്തസുപ്തസപ്തസിന്ധു
ഭേദനാതികോവിദാ
ധുനോതു മേ മനോമലം
കളിന്ദനന്ദിനീ സദാ
ജലക്രീഡാലോലയായ രാധികാദേവിയുടെ അംഗരാഗം കലര്‍ന്ന ജലത്തോടു കൂടിയവളും അന്യര്‍ക്ക് ദുഷ്പ്രാപ്യമായ സ്വസ്വാമി ശ്രീകൃഷ്ണന്റെ അംഗസ്പര്‍ശം അനുഭവിക്കുന്നവളും നിദ്രയിലായ തന്റെ പതിയാകുന്ന സമുദ്രത്തെ പ്രവാഹം കൊണ്ട് ഇളക്കി മറിക്കാന്‍ സമര്‍ഥയുമായ യമുനാനദി എന്റെ മനോമാലിന്യങ്ങളെ നശിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: