ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ വ്യാഴാഴ്ച 63 വിവാഹങ്ങള്‍ നടക്കും. വെള്ളിയാഴ്ചയാകട്ടെ 21 വിവാഹങ്ങള്‍ ശീട്ടാക്കിയി്ട്ടുണ്ട്.
അതേ സമയം ബുധനാഴ്ച ഒരു വിവാഹം മാത്രമാണ് നടന്നത്. ക്ഷേത്രദര്‍ശനത്തിന്റെ കാര്യത്തില്‍ തീരുമാനം ഇതുവരെയും ആയിട്ടില്ല.
ഗുരുവായൂരില്‍ ഇപ്പോഴും ടിപിആര്‍ നിരക്ക് 10ന് മീതെ ഉയര്‍ന്നുതന്നെ നില്ക്കുന്നു. സി കാറ്റഗറിയില്‍ നിന്നും ഗുരുവായൂര്‍ മാറിയാല്‍ മാത്രമേ ക്ഷേത്രദര്‍ശനം സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: