ചെന്നൈ: നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. തമിഴില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: