- എങ്ങനെയാണ് അഥര്‍വ്വവേദ ഭൈഷജ്യ യജ്ഞം എന്ന ആശയത്തിലെത്തിയത്? ആരുടെയൊക്കെയാണ് പ്രേരണ?
പാലക്കാട് നഗരത്തില്‍നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ കിഴക്കുമാറി, പുതുശ്ശേരി പഞ്ചായത്തില്‍, മേനോന് പാറയ്ക്കു സമീപം, ഭൂരിപക്ഷം മലയാളികളും കണ്ടിട്ടില്ലാത്ത ഒരു വിസ്മയ ഭൂമിയുണ്ട്-അഹല്യ ക്യാമ്പസ്. ആ സുന്ദരവനത്തില്‍ മോഡേണ്‍ മെഡിക്കല്‍ കോളജ്, ആയുര്‍വേദ കോളജ്, പ്രമേഹരോഗ ചികിത്സാ ഗവേഷണ കേന്ദ്രം, സ്കൂള്‍ ഓഫ് ഫാര്‍മസി എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ നൂറോളം ഏക്കര്‍ വിസ്തൃതിയില്‍ കേരളത്തില്‍ത്തന്നെ ഏറ്റവും വലിയ ഹെറിറ്റേജ്, വില്ലേജ്-പൈതൃക ഗ്രാമവും സ്ഥിതിചെയ്യുന്നു. പാണന്റെ തുടി മുതല്‍ കൂടിയാട്ടത്തിന്റെ അകമ്പടി വാദ്യം മിഴാവും കൂത്തമ്പലവുമെല്ലാം ഒരേ പ്രാധാന്യത്തോടെ സംരക്ഷിച്ചു വരുന്നു. സാംസ്കാരിക കേരളത്തിന്റെ ചെറുപതിപ്പ് നമുക്കിവിടെ കാണാം. അതിനു മേല്‍നോട്ടം വഹിക്കുന്നത് സോപാന ഗായകനായ ഞരളത്തു ഹരിഗോവിന്ദനാണ്.
ഗായത്രി ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള വേദപഠന കളരികള്‍ ക്യാമ്പസ്സില്‍ നടന്നുവരുന്നതിനിടയിലാണ് ഇന്നത്തെ വിപരീതമായ പരിതഃസ്ഥിതിക്കെതിരെ ഒന്നിച്ചു നില്ക്കുവാന് യജ്ഞത്തിനു സാധിക്കില്ലേ എന്ന ചോദ്യം ഡോ വി. എസ്. ഗോപാല്‍ ഉന്നയിച്ചത്. അതിനുള്ള മറുപടിയായിരുന്നു അഥര്‍വ്വ വേദ ഭൈഷജ്യ യജ്ഞം. സാധകരും സംഘാടകരും ഭക്തരും ആചാര്യന്മാരും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിലെ ആദ്യ അഥര്‍വ്വ വേദ ഭൈഷജ്യ യജ്ഞം ഉത്തമ മാതൃക സൃഷ്ടിച്ചു.
അഥര്‍വ്വ വേദത്തിലെ സൂക്തി ‘ത്വമഗദ ചര-രോഗരഹിതമായി മുന്നേറൂ’ എന്ന മുദ്രാവാക്യവുമായാണ് ഭൈഷജ്യ യജ്ഞ സന്ദേശം വഹിച്ച നാലു രഥങ്ങള്‍ പാലക്കാട് ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് ചെന്നത്.
- യജ്ഞത്തിന്റെ യജമാനന്, ആചാര്യന്മാര് എന്നിവരുടെയൊക്കെ പങ്കാളിത്തത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
വേദമൂര്‍ത്തി ശ്രീധര്‍ അടി യജ്ഞാചാര്യനായി, രാംസിങ് ശര്‍മന്‍ യജ്ഞത്തിന്റെ യജമാനനുമായി. കാശിയില്‍നിന്നും തെലങ്കാനയില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം ആചാര്യന്മാരെത്തി. അഥര്‍വ്വ വേദത്തിനു പുറമെ മറ്റു മൂന്ന് വേദങ്ങളും പാരായണം ചെയ്യപ്പെട്ടു. സംന്യാസി വര്യന്മാരായ സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ, സ്വാമി വിവിക്താനന്ദ, സ്വാമി ഉദിത് ചൈതന്യ എന്നിവരൊക്കെത്തന്നെയും യജ്ഞവേദിയെ ധന്യമാക്കി. ഏപ്രില്‍ 17 നു ആചാര്യന് ശ്രീധര്‍ അടികള്‍ അരണി കടഞ്ഞു അഗ്നിയെ ഉണര്‍ത്തി പ്രധാന ഹോമകുണ്ഡത്തിലേക്ക് അഗ്നി പ്രണയനം നടത്തിയതോടെ ആരംഭിച്ച ഭൈഷജ്യ യജ്ഞം അഞ്ചുനാള്‍ നീണ്ടുനിന്നു. ഏപ്രില്‍ 21 നു പൂര്‍ണാഹുതിക്ക് പിറകെ യാഗശാല ലോകാഗ്നിക്കു സമര്‍പ്പിച്ചതോടെ കേരള ചരിത്രത്തിലെ ആദ്യ അഥര്‍വ്വവേദ ഭൈഷജ്യ യജ്ഞത്തിന് തിരശ്ശീല വീണു.
േവേദാ ള ഖിേലാ ധര്‍മമൂലം-േവദമാണ് സമസ്ത ധര്‍മത്തിനും ആധാരം. ഈശ്വരവാണിയായ േവദങ്ങള്‍ നാലാണ്-ഋേഗ്വദം, യജുര്േവദം, സാമേവദം, അഥര്വ്വേവദം. അഥര്വ്വേവദത്തിെല ഒരു മ്രന്തം വിചാരം െചയ്തുെകാണ്ട് വേദങ്ങളുടെ രഹസ്യേലാകങ്ങൡേലക്ക് നമുക്ക് ്രപേവശിക്കാം.
ഭ്രദമിച്ഛന്ത ഋഷയഃ സ്വര്വിദസ്തേപാ
ദീക്ഷാമുപനിേഷദുരേ്രഗ. തേതാരാഷ്ട്രം
ബലേമാജശ്ച
ജാതം തദസ്െെമ േദവാ ഉപസംനമന്തു
(അഥര്വ്വേവദം 19.41.1)
‘ഭ്രദം ഇച്ഛിച്ച ആത്മജ്ഞാനികളായ ഋഷിമാര്‍ പ്രാരംഭത്തില്‍ ദീക്ഷയും തപസ്സും ആചരിച്ചു. അതില്‍നിന്നും രാ്രഷ്ടം ഉണ്ടായി, ബലവും സാമര്‍ഥ്യവും ഉണ്ടായി. ജ്ഞാനികള്‍ ഇതിനാല്‍ രാ്രഷ്ടത്തിനുമുന്നില് വിന്രമരായി.’
ആര്‍ക്കും ഒന്നിനും ഹാനി വരുത്താത്തതും ഗുണങ്ങെള വര്‍ഷിക്കുന്നതുമാണ് ഭ്രദം. ഇങ്ങെനയുള്ള മംഗളെത്തയാണ് ഋഷിമാര്‍ ഇച്ഛിച്ചത്. ഇച്ഛിക്കുക മാ്രതമല്ല അതിനായി ദീക്ഷയും തപസ്സും
െെകെക്കാണ്ടു. ആ തപസ്സിെനാടുവില് രാ്രഷ്ടം ഉണ്ടായി. ജ്ഞാനസമുച്ചയമാണ് രാ്രഷ്ടം; ഇൗ ജ്ഞാനദീപ്തിയാണ് അറിവിെന്റ അനുസ്യൂത പരമ്പരകെള സൃഷ്ടിച്ചത്. ഭദ്രമായ ജ്ഞാനദീപ്തിയുെട ഉറവിടം ഇൗശ്വരനാണെന്ന് ഋഷിമാര്‍ തിരിച്ചറിഞ്ഞു.
ആ ജ്ഞാനദീപ്തിെയ, ജ്ഞാനസമുച്ചയമായ രാ്രഷ്ടെത്ത ഋഷിമാര്‍ േവദങ്ങള്‍ എന്നുവിൡച്ചു; മനുഷ്യനിര്‍മ്മിതമല്ല ഇൗ ജ്ഞാനം, ആയതിനാല്‍ േവദവാണിെയ അവര്‍ അപൗരുേഷയെമന്നു പഠിച്ചു.
- വേദങ്ങളെക്കുറിച്ചുള്ള അറിവ് പലതുമുണ്ടെങ്കിലും അഥര്‍വ്വവേദം ഇക്കാര്യത്തില്‍ ഒരു അപവാദമാണ്. അഥര്വ്വവേദികള് കേരളത്തില്‍ ഇല്ലെന്നാണല്ലോ പറയാറ്? മാത്രമല്ല, അഥര്‍വ്വ വേദത്തെ പലപ്പോഴും ആഭിചാരവുമായൊക്കെ ബന്ധപ്പെടുത്തിയാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്?
േലാകെത്ത ഏറ്റവും ്രപാചീനമായ ജ്ഞാനസമുച്ചയമാണ് ഭാരതത്തിെലേവദങ്ങള്.േവദം എന്നാല്‍ അറിവ് എന്നര്‍ത്ഥം. ജ്ഞാനം, സത്ത, ലാഭം, വിചാരം എന്നൊെക്ക അര്‍ത്ഥം വരുന്ന ‘വിദ്’ എന്ന ധാതുവില്‍ നിന്നുമാണ് േവദെമന്ന പദമുണ്ടാകുന്നത്. യജ്ഞരഹസ്യെത്ത ഒാതുന്ന േവദമാണ് യജുര്േവദം. കര്മങ്ങൡ െവച്ച് േ്രശഷ്ഠതമമായ കര്മെത്തയാണ്്യജ്ഞം എന്നു പറയുന്നത്.
നല്ലതുേപാെല സ്േനഹത്തോെട അടുത്തിരുന്ന് പറഞ്ഞുെകാടുക്കുക. സാന്ത്വനിപ്പിക്കുക ഇെതാെക്ക സാമമാണ്. സാന്ത്വന വചസ്സുകളാണ് സാമം, സാമേവദം പാടാനുള്ളതാണ്. സാമേവദ ആലാപനമാണ് ഉണ്ടാവാറുള്ളത്. സാമഗാനം എന്ന േപര് ്രപശസ്തമാണേല്ലാ. നാലാമതായി അഥര്വ്വേവദം. അഥര്വ്വേവദെത്തക്കുറിച്ച് വളെരക്കുറച്ചു മാ്രതേമ നമ്മുെട സമൂഹം മനസ്സിലാക്കിയിട്ടുള്ളൂ. ആദ്യെത്ത കാരണം, േകരളത്തില് അഥര്വ്വേവദവും അഥര്വ്വേവദികളും ഇല്ല എന്നതുതന്നെ. രണ്ടാമത്തെ കാരണം അഥര്വ്വേവദെത്തക്കുറിച്ച് ്രപചരിപ്പിക്കെപ്പട്ടിട്ടുള്ള ഭീതിദമായ കഥകളുമാണ്. ഇത് ദുര്മ്രന്തവാദമാണ്, സ്വാര്ത്ഥപരമാണ് അങ്ങെന പലതും. ‘ഥര്വ്വ കൗടിേല്യ’ എന്ന ്രകിയാധാതുവില്നിന്നുമാണ് അഥര്‍വ്വ ശബ്ദം നിഷ്പന്നമാകുന്നത്. ഗതി, ഹിംസ എെന്നാക്കെയാണ് ഇതിനര്‍ത്ഥം. ഥര്വ്വ കൗടില്യഹിംസേയാഃ തസ്യ വിപരീത അഥര്വഃ-ഥര്വെമന്നാല് കുടിലതയും ഹിംസയുമാണ്. ഇതിെന്റ വിപരീതമാണ് അഥര്‍വ്വം. ആ അര്‍ത്ഥത്തില്‍ അകുടിലം (ഋജുവായത്), അഹിംസാപരം എന്നൊെക്ക അഥര്‍വ്വത്തിന് അര്‍ത്ഥം പറയാം. അഥര്വ്വെനന്ന ഋഷിയുമായി ബന്ധെപ്പട്ട് േവദമായതുെകാണ്ട് ഇതിന് അഥര്വ്വേവദമെന്ന േപരു ലഭിച്ചു, ഇങ്ങെനയുമുണ്ട് ഒരു നിരീക്ഷണം.
േഭഷം ഭയമാണ്. േരാഗഭയമാണ്. ഭയെത്ത ജയിക്കുന്നത് േഭഷജമാണ്, അതുതന്നെ െെഭഷജ്യവും. േരാഗം േരാഗകാരണം േരാഗനിവാരണം എന്നീ വിഷയങ്ങളെ സവിസ്തരം പഠിക്കുന്ന മെറ്റാരു േവദമില്ല. േരാഗമുക്തിക്കും ദീര്‍ഘായുസ്സിനും േവണ്ടിയുള്ള അറിവുകളുെട ഭണ്ഡാഗാരമാണ് അഥര്വ്വേവദം. ആയതിനാല്‍ അഥര്വ്വേവദെത്ത െെഭഷജ്യേവദം എന്നും ഭിഷഗ്േവദെമന്നും വിൡച്ചുവരുന്നു.
- എന്തൊക്കെയാണ് അഥര്‍വ്വ വേദത്തിന്റെ താങ്കള്‍ കാണുന്ന സവിശേഷതകള്‍? പ്രതിപാദ്യം എന്തൊക്കെയാണ്?
അഥര്വ്വേവദത്തില് പരാമര്‍ശിക്കുന്ന ഏതാനും വിഷയങ്ങള്‍ പരിേശാധിക്കാം. േരാഗനിവാരണം, പാശാേമാചനം, രേക്ഷാനാശനം, ശര്മ്രപാപ്തി, ദീര്ഘായുസ്്രപാപ്തി, ശ്രതുനാശനം, ്രകിമിനാശനം, ശ്രതുേസനാ സേമ്മാഹനം, രാജാവിെന വാ
ഴിക്കല്‍, ശിലാനിര്മ്മാണം, കൃഷി, പശുപാലനം, ്രബഹ്മവിദ്യ, വിഷനാശനം, രാജ്യാഭിേഷകം, വൃഷ്ടി, പാപേമാചനം, ്രബഹ്മൗദനം, വിഷനാശനം, ്രബഹ്മഗവി, കൃത്യാപരിഹാരങ്ങള്, ദുഃസ്വപ്നനാശനം, ബല്രപാപ്തി, അലക്ഷ്മി നാശനം, ആത്മാവ്, പൗര്‍ണ്ണമി, അമാവാസി, രത്നവിദ്യ, മധുവിദ്യ, കാമം, ശാല (െകട്ടിടം), അതിഥിസല്ക്കാരം, പശു, സര്പ്പവിഷനാശനം, വിജയ്രപാപ്തി, മണിബന്ധനം, രുദ്രന്, ്രപാണന്, ്രബഹ്മചര്യം, പാപേമാചനം, അര്ത്ഥശാസ്്രതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍: പശുക്കളുെട സമൃദ്ധി, കൃഷിയുെട വര്‍ദ്ധന, നദീ്രപവാഹത്തെ വളര്‍ത്തുവാനായി െചേയ്യണ്ടവ, ധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മം, രാജത്രന്തം (ഭരണത്രന്തവിഷയം): ഭരണാധിപന്റെ കര്‍ത്തവ്യം, ശ്രതുക്കെളയും ഉപ്രദവമുണ്ടാക്കുന്ന മൃഗങ്ങൡനിന്നുമുള്ള രക്ഷ, കലാപങ്ങെള പരാജയെപ്പടുത്തല്, രഹസ്യയുദ്ധ ത്രന്തങ്ങെള തടുക്കുക, േനരിട്ടുള്ള യുദ്ധങ്ങെള തടുക്കുക, ശ്രതുെെസന്യെത്ത ലക്ഷ്യേബാധത്തില്നിന്നും മയക്കി ദൂെരയകറ്റുക, തന്റെ െെസന്യെത്ത സംരക്ഷിക്കുക, േപാഷിപ്പിക്കുക, െെസന്യാധിപെന്റ വിജയം,
അഭ്യുദയം, സമൃദ്ധി, അഭീഷ്ടസിദ്ധി: ്രഗാമം, നഗരം, രാഷ്്രടം എന്നിവെകാണ്ടുള്ള ലാഭം. പു്രതന്, പശു, ധനം, ധാന്യം, വാഹനം എന്നീ സമ്പത്തുകള്‍ നേടല്‍, ഐശ്വര്യത്തെ വര്‍ദ്ധിപ്പിക്കാനുള്ള കര്‍മ്മങ്ങള്‍, പുഷ്ടി വര്‍ദ്ധിപ്പിക്കാനുള്ള മണിബന്ധനം, കാര്‍ഷിക അഭിവൃദ്ധിക്കുള്ള കര്‍മ്മങ്ങള്‍, വ്യാപാര ലാഭത്തിനായി േവണ്ടത്, കടം ഒഴിഞ്ഞുേപാകുവാന്, കുശലതയും ദീര്‍ഘായുസ്സും. ശിക്ഷ (വിദ്യാഭ്യാസം): േമധാജനനം, ്രബഹ്മചര്യാകര്മ്മം, അധ്യയനവിധിസാമഞ്ജസ്യം, െഎക്യം: ജനങ്ങൡ െഎക്യം വളര്ത്തുന്നതിനുള്ളത്.
െെഭഷജ്യം: വിവിധ േരാഗങ്ങള്ക്കുള്ള ചികിത്സ, ഉദാഹരണത്തിന് ജ്വരം, അതിസാരം, ബഹുമൂ്രത തുടങ്ങിയവ. ആയുധം, തീ എന്നിവകൊണ്ട് രക്തം വാര്ന്നുേപാകുന്നതിനുള്ള ചികിത്സ, മാനസികേരാഗ ചികിത്സ (ഭൂത, പ്രേത നിവാരണം), വാത-പിത്ത-കഫ ചികിത്സ, ഹൃദ്രോഗം, േന്രത ചികിത്സ, ത്വക്േരാഗം (കുഷ്ഠം), വിഷമജ്വരം, ക്ഷയം, ശിരസ്സ്, മൂക്ക്, കണ്ണ്, െചവി ഇവയെ സംബന്ധിക്കുന്ന േരാഗങ്ങള്‍, സര്‍വ -േരാഗ ചികിത്സ. ശാലാനിര്മാണം (െകട്ടിടനിര്മാണം): പുതിയ ശാല നിര്‍മിക്കല്‍, ഗൃഹ്രപേവശം, ഗൃഹശാന്തി.
- ഔഷധങ്ങളെക്കുറിച്ചുള്ള അപൂര്‍വമായ അറിവുകള്‍ നിറഞ്ഞതാണ് അഥര്‍വ്വവേദം. ഭൈഷജ്യ യജ്ഞം ഇതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
െെഭഷജ്യ ശബ്ദത്തിെന്റ അര്‍ത്ഥവും നിര്‍വ്വചനവും എന്താെണന്നു േനാക്കാം. അമരേകാശം ദ്വിതീ
യകാണ്ഡത്തില് ഇങ്ങെനെയാരു ്രപമാണമുണ്ട്.
അനാമയം സ്യാദാേരാഗ്യം
ചികിത്സാ രുക്്രപതിക്രിയാ
േഭഷജൗഷധെെഭഷജ്യാന്യഗേദ
ജായുരിത്യപി
(മനുഷ്യവര്ഗഃ 50)
േഭഷജം: േഭഷ്യഭേയ, േഭഷം=ഭയെപ്പടുത്തുന്നത്. ഇവിെട േരാഗം എന്നര്‍ത്ഥം. േരാഗഭയെത്ത ജയിക്കുന്നത് േഭഷജം.
േരാഗമില്ലായ്മ, ചികിത്സ, ഒൗഷധം എന്നീ വിഷയങ്ങെള കുറിക്കുന്ന വ്യത്യസ്ത ശബ്ദങ്ങളാണ് അമരേകാശകാരന് എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇവിെട േരാഗമില്ലായ്മ ലക്ഷ്യവും ചികിത്സ അതിനുേവണ്ടിണ്ടപ്രയത്നവും ഒൗഷധം ആേരാഗ്യസാധനവുമാകുന്നു. രോഗങ്ങെളയും േരാഗഭയെത്തയും ജയിക്കുവാന്‍ നെമ്മ ്രപാപ്തമാക്കുന്നത് എേന്താ അത് െെഭഷജ്യമാണ്.
േഭഷജങ്ങെളെക്കാണ്ടുള്ള േഹാമം തന്നെ െെഭഷജ്യയജ്ഞം. അഥര്വ്വേവദത്തില് അവതരിപ്പിച്ചിട്ടുള്ള വ്യത്യസ്തങ്ങളായ ചികിത്സാപദ്ധതികൡ ഒന്നാണ്.് െെഭഷജ്യയജ്ഞം. ഏെതാരു യജ്ഞത്തിനും സാമാന്യമായി ഉണ്ടായിരിേക്കണ്ടണ്ട അംഗങ്ങള്‍ ഇവയാണ്:
യജ്ഞേവദി, അഗ്നി, േഹാമിക്കുവാനുള്ള ഹവിസ്സ്, േഹാമം െചയ്യുന്ന ഋത്വിക്കുകള്‍, ഋത്വിക്കുകള്‍ ആര്ക്കുേവണ്ടിയാേണാ േഹാമം െചയ്യുന്നത്, ആ യജമാനന്. ഇൗ പറഞ്ഞ എല്ലാറ്റിലും വച്ച് ്രപഥമസ്ഥാനം അഗ്നിക്കാണ്.
അഗ്നിയെപ്പോലെ തന്നെ മനുഷ്യര്‍ക്ക് ഔഷധമാണ് ശുദ്ധവായു. രോഗങ്ങളെയകറ്റുവാന് കഴിവുള്ള പദാര്‍ത്ഥമായിട്ടാണ് വേദം വായുവിനെ കാണുന്നത്. ഋഗ്വേദം പറയുന്നു-
”്രപാണേദവനായ വായു മംഗളദായകവും സുഖകാരകവും േരാഗഹാരകമായ ഒൗഷധിയും ഞങ്ങള്‍ക്ക് ്രപാപ്തമാകട്ടെ. ഞങ്ങളുെട ഹൃദയെത്ത കാത്തുരക്ഷിച്ച് ആയുസ്സിെന വര്‍ദ്ധിപ്പിക്കട്ടെ.” ഹൃദയസംബന്ധമായ േരാഗങ്ങള്ക്ക് വായു നല്ല ഒൗഷധമാണ്. അങ്ങെനയുള്ള വായു ആയുസ്സിെന വര്‍ദ്ധിപ്പിക്കുന്നു.
രാമായണത്തില്‍ ലക്ഷ്മണെന്റ േമാഹാലസ്യമകറ്റുവാന് ഒൗഷധവുമാെയത്തിയതും വായു തെന്നയാണേല്ലാ (വായുവിെന്റ പു്രതനും വായു തന്നെ). മരുത്തുകള്‍ േഭഷജവുമായി വരട്ടെ എന്നു പറയുന്ന ഒരു മ്രന്തം ഋേഗ്വദത്തിലുണ്ട്. ‘മരുേതാ മാരുതസ്യ ന ആ േഭഷജസ്യ വഹതാ സുദാനകവഃ’
(ഋേഗ്വദം 8.20.23) മരുത്തുക്കളുെട ശക്തിേയാടുകൂടിയവനാണേല്ലാ മാരുതി.
െെഭഷജ്യയജ്ഞത്തില് അഗ്നിക്കും വായുവിനുമാണ് ഏറ്റവും വലിയ പങ്ക്. അഗ്നിയില്‍ ഹവിസ്സുകള്‍ ഹോമിക്കുന്ന െെഭഷജ്യവൃത്തിെയക്കുറിച്ച് അഥര്‍വം പറയുന്നത് ഇങ്ങെന:
ന തം യക്ഷ്മാ അരുന്ധേത െെനനം
ശപേഥാ അശ്നുേത യം േഭഷജസ്യ
ഗുല്ഗുേലാഃ സുരഭിര്ഗേന്ധാ അശ്നുേത.
ഗുല്ഗുലു എന്ന ഒൗഷധത്തിെന്റ വീര്യെത്തക്കുറിച്ച് അഥര്‍വം വാചാലമാകുന്നു. അഗ്നിയുെട സാമീപ്യംെകാണ്ട് ഇൗ ഒൗഷധം സുഗന്ധെത്ത െെകെക്കാള്ളുകയും വായുവിെന്റ സഹായേത്താെട എല്ലായിടേത്തക്കും വ്യാപിക്കുകയും െചയ്യുന്നു.
ശ്വാസേകാശത്തില് കടക്കുന്ന ഇൗ ഒൗഷധം കഫേദാഷെത്ത ദൂെരയകറ്റുന്നു. േരാഗകാരണമായ വിഷങ്ങെള പുറേത്തക്കു തള്ളുന്നു. അങ്ങെന രക്തശുദ്ധി ഉറപ്പുവരുത്തുന്നു. മഹാമാരിക്കാലത്ത് േകരള സര്‍ക്കാര്‍ സ്ഥാപനമായ ഒൗഷധി അപരാജിതധൂപചൂര്‍ണ്ണം നിര്‍മിക്കുകയും, സര്‍ക്കാര്‍ ഏജന്‍സികള്‍ അതു വിതരണം ചെയ്യുകയുമുണ്ടായിരുന്നു. ആ ചൂര്ണ്ണത്തിെന്റ മുഖ്യ േചരുവ അഥര്വ്വേവദ്രപതിപാദിതമായ ഗുല്ഗുലുവും മറ്റുമായിരുന്നു.
- െെഭഷജ്യ യജ്ഞത്തിെല ദേവതകളെക്കുറിച്ചും ഒൗഷധികളെക്കുറിച്ചും വിശദീകരിക്കാമോ?
േദവതകള് അസംഖ്യമാണ്. ഒാേരാ ്രദവ്യത്തിനും ഒാേരാേരാ േദവതകളുണ്ട്. േദവതാ്രപീതിക്കുേവണ്ടി നടത്തെപ്പടുന്ന െെഭഷജ്യ യജ്ഞത്തില്‍ ഒൗഷധങ്ങള്‍ കൃത്യമായ അളവില്‍ േചര്‍ത്തു തയ്യാറാക്കിയ ശാകല്യം േഹാമിക്കല് തെന്ന മുഖ്യം. ഏതു ശ്രതുവിെനയാേണാ ദൂരമകേറ്റണ്ടത്, അതായത് ശത്രുവിന് ഇവിെട അനാേരാഗ്യം, േരാഗം, േരാഗകാരണങ്ങളായ വിഷങ്ങള്‍ എന്നൊെക്ക അര്‍ത്ഥം.
അതിനുതക്ക ശക്തിയുള്ള േദവതകള് ഏേതതു ്രദവ്യങ്ങൡലാേണാ ഉള്ളത്, അതതു ്രദവ്യങ്ങള് ഹോമിക്കുന്നു. അതു മാ്രതമല്ല, മ്രന്തവും അതിനു േചര്ന്നതായിരിക്കണം. ഒരു േരാഗിയുെട ശരീരത്തില്‍ കടന്നുകയറിയിട്ടുള്ള വിഷമയമായ പദാര്ത്ഥെത്ത (ശരീരത്തിെന്റ ്രപവര്ത്തനങ്ങെള തടസ്സെപ്പടുത്തുന്ന ഏെതാരു അന്യപദാര്ത്ഥവും വിഷം തന്നെ) ശസ്്രത്രകിയ െകാണ്ട് പുറത്തെടുത്ത്
േരാഗിക്ക് ദീര്‍ഘായുസ്സ് ്രപദാനം െചയ്യു ഭിഷഗ്വരെനേപ്പാെലയാണ് യജ്ഞത്തിെല ഋത്വിക്കുകള്‍. ഇവര്‍ ്രശദ്ധാപൂര്വ്വം േരാഗെമന്ന അവസ്ഥെയ പഠിക്കുന്നു, േരാഗകാരണങ്ങെള പഠിക്കുന്നു. േരാഗത്തിെന്റ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളെക്കുറിച്ചും സഹായകഘടകങ്ങെളക്കുറിച്ചും പഠിക്കുന്നു. ഇ്രതയുമായാല്, അവയ്ക്കുള്ള ്രപതി്രകിയ ഏതാെണന്ന് അേന്വഷിക്കുന്നു. ഗുരുക്കന്മാരും ഉപാസനാമൂര്‍ത്തികളും അേന്വഷണത്തില്‍ അവര്‍ക്ക് മാര്ഗനിര്േദ്ദശം നല്കുന്നു. േവദവാണി പറയുന്നു: അഗ്നിര് ഹിമസ്യ േഭഷജം: ശീതത്തിന് ഉഷ്ണമാണ് മരുന്ന്. പ്രകൃതിയിലും മനുഷ്യരിലുെമല്ലാമുള്ള േരാഗകാരണങ്ങള്ക്ക് ്രപതിവിധി ഏേതതു േദവതകളാണോ, ആ േദവതകളുെട േദവത്വെത്ത വളര്‍ത്തുന്ന ദ്രവ്യങ്ങെള അഗ്നിയില്‍ േഹാമിക്കുക എന്ന പരിപാടി െെഭഷജ്യയജ്ഞത്തിെന്റ ഭാഗമാണ്. േദവെെവദ്യന്മാരായ അശ്വിനീ േദവതകെളയാണ് െെഭഷജ്യയജ്ഞം കൂടുതലായി ്രപീതിെപ്പടുത്തുന്നത്. ധാന്യങ്ങളുെടയും വായുവിെന്റയും െവള്ളത്തിെന്റയുെമല്ലാം വീര്യം കൂടുവാനുള്ള ഘര്‍മ്മ ്രപ്രകിയയും ഇൗ യജ്ഞത്തിെന്റ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: