ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴര കോടി രൂപ നല്കി ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സ്. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിന് പണം കൈമാറുന്നെന്ന് അധികൃതര്‍ അറിയിച്ചു. ടീം അധികൃതരും കളിക്കാരും ഒന്നിച്ചാണ് പണം സ്വരൂപിച്ചതെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: