കോട്ടയം: കോട്ടയം ജില്ലയില്‍ 29 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 63 വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 66 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 750 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍: മുനിസിപ്പാലിറ്റികള്‍ – വൈക്കം – 3,9, 20, 26, ഏറ്റുമാനൂര്‍ – 20. പഞ്ചായത്തുകള്‍ – മണര്‍കാട് -2,4,5,7,10,13, 17, കരൂര്‍ – 1,15, വാഴപ്പള്ളി-8, 9, 11, 12, 15, വെളിയന്നൂര്‍- 1,11, ചിറക്കടവ്- 3, തലയോലപ്പറമ്പ്- 8, 9, രാമപുരം – 5, 10, 13, 16, 17.
കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍- വൈക്കം – 4,7, 16, ഏറ്റുമാനൂര്‍-29, 33, ചങ്ങനാശേരി – 8, 9, 15, 21, 30,34, 37, വാഴപ്പള്ളി-20, മുത്തോലി – 7, 8, 14, പൂഞ്ഞാര്‍ തെക്കേക്കര – 8, അകലക്കുന്നം – 3, 14, 8, 10, പാമ്പാടി – 3, 10, പനച്ചിക്കാട്- 4, മാഞ്ഞൂര്‍-17, കല്ലറ-12, തലയോലപ്പറമ്പ്- 4, ഭരണങ്ങാനം – 4, തിരുവാര്‍പ്പ് – 5, 14, കുറിച്ചി – 5, 7, 1, കുമരകം – 3, 12, 10, 15, എരുമേലി- 3,7, 18, വിജയപുരം – 8, 16, അയ്മനം -10, 12, ചിറക്കടവ്-15, മണിമല – 6, കരൂര്‍-8, കിടങ്ങൂര്‍ – 15, 17, ഈരാറ്റുപേട്ട – 1,6, 10, രാമപുരം- 12, അതിരമ്പുഴ – 2,4,5,7,14, 22, തലയാഴം – 12, തൃക്കൊടിത്താനം -9, കൂരോപ്പട – 1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: